Browsing Category
Kerala
അമേരിക്കയിലെ ഇല്ലിനോയ്ഡ് ആദ്യ കോവിഡ് 19 മരണം
ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മൂലം ആദ്യമരണം സംഭവിച്ചത് പട്രീഷ ഫ്രിസന്റ (61) എന്ന റിട്ടയേര്‍ഡ് നഴ്‌സിന്റേതാണെന്ന മാര്‍ച്ച് 17 ചൊവ്വാഴ്ച ഇല്ലിനോയ് ഗവര്‍ണര്‍ ജെ ബി…
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ തന്നെ തങ്ങണമെന്ന് ഭാരതസർക്കാർ
അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കോളേജുകളും, യൂണിവേഴ്‌സിറ്റികളും അടച്ച സാഹചര്യത്തില്‍, അമേരിക്കയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ…
ഈ ദിനം പെൺകുട്ടികളുടേതാണെന്നും നിർഭയയുടെ അമ്മ ആശാദേവി
മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ ദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന്…
നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി
നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ്…
ഇറ്റാലിയന്‍ പൗരന്റെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവ് , ബംഗളൂരിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ രോഗം…
48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളില്‍ തുടര്‍ച്ചയായ രണ്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായതായി കലക്ടര്‍ അറിയിച്ചു.
ഞായറാഴ്ച പൗരന്മാര്‍ ജനതാ കര്‍ഫ്യൂ സ്വയം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാര്‍ ജനതാ കര്‍ഫ്യൂ സ്വയം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും
കോവിഡ് 19; സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ 20000 കോടിയുടെ പാക്കേജ്
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരു മാസത്തെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും
ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടെ മരിച്ചു ആഗോളത്തില്‍ മരിച്ചവരുടെ എണ്ണം 9000 കടന്നു
ഇതുവരെ 9277 പേരാണ് രോഗബാധമൂലം മരിച്ചത്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ…