Browsing Category
Kerala
വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാന് ഒരു മാസം സാവകാശം
ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ഇബി
കേരളത്തില്‍ 19 ശതമാനം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കാമെന്ന് ഐ എം എ
വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ.എം.എ
എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം
ഈ മാസം 31 വരെ മൂല്യനിര്‍ണ്ണയ ക്യാബുകളും നടത്താന്‍ പാടില്ല
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് എതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു
പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് എതിരെ എന്‍ഫോഴ്സ്മെന്റ്…
കോവിഡ് 19 സർക്കാർ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം നിലവിൽ വന്നു
കൊറോണ വ്യാപനം തടയാൻ സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഓഫീസുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി
കോവിഡ് 19; കോഴിക്കോട് പ്രധാന മുസ്ലിം പള്ളികളില്‍ കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കി
മുഖ്യമന്ത്രി പിണറായി വിജയന് മഹല്ല് കമ്മറ്റികളുടെ നടപടിയെ പ്രശംസിച്ചു
കോവിഡ് 19 നെ ചെറുക്കൻ വേറിട്ട പരീക്ഷണവുമായി എറണാകുളം മെഡിക്കൽ കോളേജ്ജ്
കോവിഡ് 19 ചികിത്സയിൽ പ്രതീക്ഷയ്ക്ക് വക നൽകി പുതിയ മരുന്ന് പരീക്ഷണം എറണാകുളം മെഡിക്കൽ കോളേജ് ആണ് വേറിട്ട പരീക്ഷണവുമായി രംഗത്തെത്തിയിട്ടുള്ളത് . എച്ച്.ഐ.വി എയ്ഡ്സ് ചികിത്സയിൽ…
കോവിഡ് 19 : തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് വീഡിയോ കോൺഫറൻസ് നടത്തും
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ക്കൊപ്പം ചർച്ചയിൽ പങ്കെടുക്കും
ഗൾഫിൽ കൊറോണ പടരുന്നു ഇന്നലെ മാത്രം 109 പേർക്ക് രോഗം സ്ഥിരീകറിച്ചു രോഗികളുടെ എണ്ണം 1309 പിന്നിട്ടു
ലോകത്ത് ഇറ്റലി കഴിഞ്ഞാൽ നിയന്ത്രണാതീതമായി പടർന്നുകൊണ്ടിരിക്കുന്നതു അറബ് രാജ്യങ്ങളിലാണ് കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഗൾഫിൽ യാത്രാവിലക്കും നിയന്ത്രണവും കൂടുതൽ കർശനമാക്കി.
ഇറ്റലി കൊറോണ ഭീതിയിൽ മരവിച്ചു ഇന്നലെ 475 പേര് മരിച്ചു
ചൈനാക്കഴിഞ്ഞാൽ കൊറോണ രോഗം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറ്റലിയിൽ . 475 പേര് ഇന്നലെ മാത്രം മരിച്ചു