Browsing Category
Kerala
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ധാന്യം എന്ന അളവിൽ ലഭിക്കും. നീല,വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക്…
ക്ഷേമപെന്ഷന് വിതരണം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിര
തിരക്ക് നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
ഫിലിപ്പീന്‍സില്‍ കൊറോണ രോഗിയുമായി പുറപ്പെട്ട വിമാനം തകർന്നു വീണു
തലസ്ഥാനമായ മനിലയിലെ നിനോയി അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജപ്പാനിലേക്ക് പോകാന്‍ പറന്നുയരവെയാണ് അപകടം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്…
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറത്ത് അറസ്റ്റിൽ. എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്…
അമേരിക്കയിൽ അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ ഫലമറിയാം പുതിയ കോവിഡ് 19 ഉപകരണം
അഞ്ചു മിനിറ്റിനുള്ളിൽ കൊറോണ വൈറസ് പരിശോധനാ ഫലമറിയാൻ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അമേരിക്കയിൽ പ്രവർത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തിൽ, കൊറോണ വൈറസ്…
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,024 കടന്നു.ഇതുവരെ മരിച്ചത് 27 പേർ
ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിന്റെ വ്യാപനത്തെക്കാൾ കുറവാണ് ഇന്ത്യയിലെങ്കിലും ഇന്നലെയും രാജ്യത്തു മുന്നുപേക്ക് കുടി കോവിഡ് 19 സ്ഥികരിച്ചു ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,024…
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു. 721,412 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 151,004 പേര്‍ രോഗമുക്തരായി.ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു…
ഇടുക്കിയിൽ കോവിഡ് സ്ഥികരിച്ച പൊതു പ്രവർത്തകന്റെ റൂട്ട് മാപ്പ് ഇനിയും പുറത്തുവിടാതെ ജില്ലാഭരകൂടം സംഭവത്തിൽ…
ഇടുക്കിയിൽ കോവിഡ് സ്ഥികരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ് ഇനിയും പ്രസദ്ധികരിക്കത്തിൽ ദൂരൂഹതയെന്നാരോപണം .മാർച്ച് 26 നാണ് പൊതുപ്രവർത്തകന് കോവിഡ് സ്ഥികരിച്ചതായി ജില്ലാഭരകൂടം…
പായിപ്പാട് സംഭവം: ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന
കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി…
BREAKING NEWS ഇടുക്കി ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥികരിച്ചു,രോഗം സ്ഥികരിച്ചത് പൊതുപ്രവർത്തകന്റെ സുഹൃത്തിന്
ജില്ലയിൽ ഒരാൾക്ക കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.ഇതോടെ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ നാലുപേർക്കാണ് കോവിഡ് ബാധിച്ചത്