Browsing Category
Kerala
കോവിഡ് 19: ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ വീട് അണുവിമുക്തമാക്കി
കോവിഡ് 19: ഇറ്റലിയില്‍ നിന്നെത്തിയ
കുടുംബത്തിന്റെ വീട് അണുവിമുക്തമാക്കി
ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു
87 പേര് രോഗമുക്തി നേടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പത്തനംതിട്ടയിൽ അതിഥി തൊഴിലാളികള്‍ക്കുള്ള കരുതലുകളൊരുക്കി ജില്ലാഭരണകൂടം
കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി എല്ലാ മുന്‍കരുതലുകളും ഒരുക്കി വിവിധ വകുപ്പുകള്‍. തദേശസ്വയംഭരണം, ആരോഗ്യം,…
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കിടപ്പാടമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വദേശത്തേക്ക് പോവാനാവാതെ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ താമസസ്ഥലമൊരുക്കി.
മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനത്തിനെതിരെ കെജിഎംഒഎ
മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയവും അധാര്‍മികവുമാണ്
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19
രണ്ടു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
തമിഴ് നടി പാർവെ മുനിയമ്മ അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു
കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; ഭക്ഷണവുംവെള്ളവും പിന്നെ നാട്ടിലേക്ക് മടങ്ങണം
ലോക് ടൗണിനെതുടർന്നു പ യിപ്പാട് ക്യമ്പുകളിൽ കഴിയുന്ന അഞ്ഞുറോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് നിയന്ത്രണം ലംഘിച്ച് പ്രതിഷേധിച്ചുതെരുവിലിറങ്ങിയത് സ്വന്തം നാട്ടില്‍ മടങ്ങി പോകാന്‍…
ക്വാറന്റൈനിൽ കല്യാണം ലീഗ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദിനെതിരെ കേസ്.എടുത്ത് പോലീസ്
അമേക്കരിക്കയിൽ നിന്നെത്തിയ മകൻ ക്വാറന്റൈനിൽ കഴിയേണ്ട സയമത്ത് സർക്കാർ നിർദ്ദേശം ലംഘിച്ച് വീട്ടിൽ വിവാഹം നടത്തിയ മുസ്ലീം ലീഗ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദിനെതിരെ കേസ്.…
“നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് ലോക്ക്ഡൌൺ “ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് രാജ്യത്തെ…
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി . റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.…