Browsing Category

Kerala

സിംഗിൾ ഉത്തരവിന് സ്റ്റേ !ബസ്ചാർജ്ജ് കൂട്ടില്ല ഇനി പഴയ നിരക്ക് തന്നെ

സംസ്ഥാനത്ത് ബസ് ചാർജ് കുറച്ച നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ഡിവിഷൻ ബെഞ്ച് റദ്‌ചെയ്തു . ഇതോടെ പഴയ നിരക്കിൽ തന്നെ ആളുകൾക്ക് ബസ്സീൽ യാത്ര ചെയ്യാം

“കൈവിട്ടോ  കോവിഡ്” രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് അഞ്ചുസംസ്ഥാനങ്ങൾക്ക്  കേന്ദ്രസർക്കാർ …

രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്

ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു.

ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്.

ജില്ലാ പ്രസിഡണ്ട് സ്ഥാനം നൽകാം പകരം മാണിക്കാർ മത്സരിച്ച സീറ്റ് വിട്ടു നൽകണം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കം തുടരുന്നതിനിടെ ജില്ലാപ്രസിഡന്റ് സ്ഥാനം വിട്ടുനല്കുന്നതിന്

സംസ്ഥാനത്തു 83 പേർക്ക് കോവിഡ് സ്ഥികരിച്ചു ,62 പേര് രോഗമുക്തി നേടി,ഒരാൾ മരിച്ചു

,സംസ്ഥാനത്തു 137 ഹോട് സ്പോട്ടുകൾ ആയി  5 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു, പതിനാലുപേർക്ക് രോഗം പിടിപെട്ടത് സമ്പർഗ്ഗത്തിലൂടെ ,രോഗംപിടിപെട്ടവരിൽ 37 പേര് ഇതര സംസ്ഥാനങ്ങളിൽ…

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം.

ഇരുസംഘടനകളുടെയും പ്രകടനങ്ങൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു.

കോട്ടയത്ത് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കോളേജിന് വീഴ്ച പറ്റിയെന്ന് സര്‍വ്വകലാശാല

അതേസമയം വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സമിതിയുടെ അന്വേഷണം തുടരും. ഇന്നലെ കോളേജില്‍ എത്തി പരിശോദന നടത്തിയെങ്കിലും കോപ്പി എഴുതികൊണ്ടുവന്ന ഹാള്‍ ടിക്കറ്റ്…

കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ്

കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ