Browsing Category
Kerala
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കണ്ണൂർ ഇരട്ടി സ്വദേശി മരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70 ) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച്…
കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു.
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ദുരുദ്ദേശത്തോടെ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കമെന്നു കരുതേണ്ട എം എം മണി
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നു എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ ചില…
കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി
കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി.
പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു “പോൾ ആപ്പ് ” മുഖ്യമന്ത്രി…
പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു
തിരുവന്തപുറത്ത് കോവിഡ് രോഗി തുങ്ങി മരിച്ചു
കോവിഡ് 19 സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗി തൂങ്ങിമരിച്ചു. നെടുമങ്ങാട് ആനാട് ആലംകോട് സ്വദേശിയായ ഉണ്ണി (33) ആണ് മരിച്ചത്
ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലൻസ് അന്വേഷണംതുടരാം ഹൈക്കോടതി
ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലൻസ് അന്വേഷണം
BREAKING NEWS അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് അനുമതിനൽകി സക്കർ ഉത്തരവ്
ഏറെ വിവാദങ്ങൾക്കൊടുവിൽ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് അനുമതിനൽകി . സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി.
അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നൽകുന്നതിലൂടെ കേരള സർക്കാർ പ്രകൃതി ദുരന്തം അടിച്ചേൽപ്പിക്കുകയാണെന്ന് മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എതിർപ്പും…
രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് റദ്ദുചെയ്യത് ഇലക്ഷൻ നടത്തണം : സരിതയുടെ ഹർജി സുപ്രിം കോടതി പരിഗണിക്കും
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ തെരെഞ്ഞെടുത്തത്റദ്ദാക്കിഇലക്ഷന്ആഴശ്യപ്പെട്ട് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി…