Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ് സ്ഥികരിച്ചു കേരളം സമൂഹവ്യാപന ആശങ്കയിൽ
സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ് സ്ഥികരിച്ചു
സ്വർണക്കടത്ത് മൂന്ന് പ്രതികളെ റിമാൻഡ് ചെയ്ത് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ റിമാൻഡ് ചെയ്ത് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പ്രതികളായ എ.എം.ജലാൽ, മുഹമ്മദ് ഷാഫി, ഹംജദ് അലി
പ്രതികൾക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ പുറത്ത്
എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കാന്‍ ഇടപെട്ടതിന് തെലൈവ് പുറത്ത് .മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് ശിവശങ്കര്‍…
സ്വർണം കടത്ത് കേസിൽ മുന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു
സ്വര്ണക്കടത്ത് കേസിൽ ഇടനിലക്കാരനായ റെമീസിൽ നിന്നും സ്വർണം വാങ്ങുന്ന മൂന്നു പേരെ കൂടി കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ ലാൽ ,കൊണ്ടോണ്ടി സ്വദേശി അംജദ്…
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ് ടു…
എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ്…
എം ശിവശങ്കറിനെ പത്തു മണിക്കൂർ ചോദ്യം ചെയ്തു പുലർച്ചയെ വീട്ടിലെത്തിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. പത്ത് മണിക്കൂറോളം നീണ്ട…
കാർ തടഞ്ഞ് നിർത്തി 500 ഗ്രാം സ്വർണം തട്ടിയ കേസിൽ 3 പേർ പൊലീസ് പിടിയിൽ
കാർ തടഞ്ഞ് നിർത്തി 500 ഗ്രാം സ്വർണം തട്ടിയ കേസിൽ 3 പേർ അങ്കമാലി പൊലീസിന്റെ പിടിയിലായി.
അടിമാലി ഹണി ട്രാപ്പിൽ അഭിഭാഷകൻ ഉൾപ്പെടെ പ്രതികൾക്ക് ജാമ്യമില്ല. പ്രധാനപ്രതിഷൈജൻ പോലീസ് കസ്റ്റഡിയിൽ
അടിമാലി ഹണി ട്രാപ്പിൽ പ്രതികൾക്ക് ജാമ്യമില്ല.
കേസിലെ മുഖ്യപ്രതിയായ അഭ്യഭാഷകൻ ബെന്നി മാത്യു ഉൾപ്പെടെ ഉള്ളവരുടെ ജാമ്യ അപേക്ഷയാണ് തൊടുപുഴ തൊടുപുഴ സെഷൻസ്
കോടതി തള്ളിയത്
സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണിൽ സംസാരിച്ചത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് മന്ത്രി കെ ടി ജലീൽ. മെയ് 27ന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഒരു സന്ദേശം…