Browsing Category
Kerala
മാൻവേട്ടക്കേസിൽ കെ ടി റമീസിനെ വനംവകുപ്പ്അറസ്റ്റ് ചെയ്യും
സ്വര്‍ണക്കടത്തു കേസിെല പ്രതി കെടി റമീസിെനതിരെ വനംവകുപ്പ് കേസ്സെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.…
മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളയുടെ കുടാരമായെന്ന് ചെന്നിത്തല
അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത്…
ആഗോള തലത്തില്‍ കോവിഡ് രണ്ടുകോടിയിലേക്ക് മരണം 656,550 പിന്നിട്ടു
ആഗോള തലത്തില്‍ കൊറോണ വ്യാപനം വർധിക്കുകയാണ് രണ്ടുകോടിയിലെ രോഗവ്യാപന നിരക്ക് ഉടൻ എത്തിയേക്കും 16,644,069 പേരിലാണ്കോവിഡ് ബാധിച്ചത് മരണസംഖ്യ 656,550 പിന്നിട്ടു
രഹസ്യ വിവാഹ രജിസ്‌ട്രേഷന്‍ എതിർപ്പുമായി കെസിബിസി
ജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പതിവ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കേരള…
കോവിഡ് ചികിത്സയിൽ പകൽ കൊള്ള നിരക്ക് സംസ്ഥാന സർക്കാർ നിശ്‌ചയിക്കും
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
വീണ്ടും ചോദ്യം ചെയ്യും ശിവശങ്കരനെ എൻ.ഐ.എ
ഇന്നലെ ഇദ്ദേഹത്തെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ശിവശങ്കരനോട് ഇന്ന് പത്ത് മണിക്ക് ഹാജരാവാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
മൊറൊട്ടോറിയം മാനദണ്ഡങ്ങൾ ലംഘിച്ചു ടുറിസ്റ്റ് ബസ്സ് ജപ്തി ചെയ്ത മണപ്പുറം ഫൈനാൻസിനെതിരെ പ്രതിക്ഷേധം വ്യാപകം
കലൂരിൽ സർക്കാർ പ്രഘ്യാപിച്ച മൊറൊട്ടോറിയം നിലനിൽക്കെ ഒരുമാസത്തെ സി സി കുടിശിക വരുത്തിയ ബാസ്സ് ഗുണ്ടകളെ കുട്ടി സി സി ചെയ്ത നടപടിയിൽ പ്രതിക്ഷേധിച്ച് സംസ്ഥാനവ്യാപകമായി …
മയക്കുമരുന്നു കിട്ടാത്തതിന്റെ വിഭ്രാന്തിയുവാവ് കടാര വിഴുങ്ങി
കഞ്ചാവും മറ്റു മയക്കുമരുന്നുകളൊന്നു കിട്ടാത്തതിൽ വിഭ്രാന്തി പൂണ്ട യുവാവ് കടാര വിഴുങ്ങി
എം ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും
സ്വര്‍ണ്ണക്കടത്ത്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി