Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
സ്നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ് പ്രിയങ്ക
രക്ഷാബന്ധന് ദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ട്രഷറിയിലെ പണം തട്ടിയ കേസ്:ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു.
അതേസമയം, ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കീഴടങ്ങിയേക്കും. ബിജുലാല്‍ പണം തട്ടിയത് ഓണ്‍ലൈന്‍…
മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി
ആലുവയിൽ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. വൻ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയങ്ങള്‍ ഉണ്ടായിരുന്നത്
മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം പി ജെ ജോസഫ്
ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് കേരളം കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്…
മൂന്നാറില്‍ റിസോര്‍ട്ടുകളില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞ 15 പേര്‍ക്ക് കൊവിഡ്
മൂന്നാറില്‍ റിസോര്‍ട്ടുകളില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞ 15 പേര്‍ക്ക് കൊവിഡ്. കൊച്ചിയിലെ ലുമിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ താമസിപ്പിച്ച 41 പേരില്‍ 15 പേര്‍ക്കാണ്…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്.
കെഎം ബഷീർ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം
മാധ്യമപ്രവർത്തകനായിരുന്ന കെഎം ബഷീർ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു
അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആഭ്യന്തിര മന്ത്രാലയത്തിലെ കൂടുതൽ പേര് നിരീക്ഷണത്തിൽ
കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ അമിത്ഷാ…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്