Browsing Category

Kerala

കോടതി അലക്ഷ്യകേസ് മാപ്പപേഷിക്കാനുള്ള പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും

കോടതിയലക്ഷ്യ നടപടിയിൽ നിരുപാധിക മാപ്പപേക്ഷിക്കാൻ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്നവസാനിക്കും

സംസ്ഥാനത്ത്1908 പേര്‍ക്ക് കൂടി കോവിഡ് അഞ്ചുമരണം കുടി സ്ഥികരിച്ചു

1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200…

തിരുവനന്തപുരം വിമാനത്താവളം സർക്കാരിന് ഇരട്ടത്താപ്പ് രമേശ് ചെന്നിത്തല

വിമാനത്താവളത്തിന്റെ കാര്യത്തിൽ പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അദാനിയെ സഹായിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…

പെട്ടിമുടി ദുരന്തം; മരണം 65 തെരച്ചിൽ തുടരുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം ചേരും.

ചിറ്റാറിലെ മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തേക്കും ,സി ബി ഐ അന്വേഷണം ആരംഭിച്ചു

ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സി.ബി.ഐ

പന്ത്രണ്ട് വയസിന് മുകളില്‍‍‍‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന.

പന്ത്രണ്ട് വയസിന് മുകളില്‍‍‍‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ‍് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്

കോവിഡ് വാക്സിൻ ഈ വർഷം, വാക്സിൻ പോർട്ടൽ അടുത്താഴ്ച പ്രവർത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആർ

രാജ്യത്ത് 3 വാക്സിനുകളുടെയും പരീക്ഷണം തടസമില്ലാതെ പുരോഗമിക്കുന്നതിനാല്‍ ഈ വർഷം വാക്സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓണക്കിറ്റിൽ ശർക്കരയ്ക്ക് പകരം പഞ്ചസാര

ഓണക്കിറ്റിൽ ശർക്കരയ്ക്ക് പകരം പഞ്ചസാര ഉൾപ്പെടുത്താൻ നിർദ്ദേശം. രണ്ട് കമ്പനികൾ ഇറക്കിയ ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന് സി എഫ് ആർ ഡി കണ്ടെത്തിയിരുന്നു.