Browsing Category
Kerala
പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടത് ഒബാമയും ബൈഡനും പരാജയപെട്ടതിനാൽ, ട്രമ്പ്
അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡണ്ട് ജോ ബൈഡനും തങ്ങളുടെ ജോലി ക്രത്യമായി ചെയ്യുന്നതിൽ തികഞ്ഞ…
ചിയറ്ററിലെ പൊന്നുമോൻ്റെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം
കട്ടച്ചിറ-കുടപ്പന ദേശസമിതിയുടെ പ്രതിഷേധത്തിന് വകയാർ ഡിസ്ട്രിക്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു്
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് 15മരണം
:സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട്
കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം
:കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിച്ചതിന് മന്ത്രി കെ ടി ജലീലിന് എതിരെ കേന്ദ്രം അന്വേഷണം നടത്തും. ധനമന്ത്രാലയമാണ് നേതൃതത്തിലാണ് അന്വേഷണം നടക്കുക.ര
വിമാനത്താവളം ലേലത്തിനായുള്ള സാമ്പത്തിക രേഖകൾ തയ്യാറാക്കാൻ സഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയോട്; സംസ്ഥാന…
തിരുവനന്തപുരം വിമാനത്താവളം ലേലത്തിനായുള്ള സാമ്പത്തിക രേഖകൾ തയ്യാറാക്കാൻ സർക്കാർ സമീപിച്ചത് അദാനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയിൽ .
ഉത്ര കൊലപാതകം സൂരജിന്റെ അമ്മയും സഹോദരിയും അന്വേഷണസംഘം അറസ്റ്റു ചെയ്തു
കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അന്വേഷണസംഘം അറസ്റ്റു ചെയ്തു ഉത്തരയുടെ മരണവുമായി ബന്ധപ്പെട്ട്. ഗാർഹിക പീഡനം,.....
കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാനാകുമെന്നു ലോകാരോഗ്യസംഘടന
ജെനീവ: കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാനാകുമെന്നു ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്പറഞ്ഞു
മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ചുകൊന്ന കേസിൽ മുന്ന് പേർ പിടിയിൽ
ഇടുക്കി മറയൂരിൽ ചന്ദനക്കടത്തിന്റെ വിവരം വനം വകുപ്പിന് കൈമാറിയെന്നാരോപിച്ച് ആദിവാസി സ്ത്രീയെ വെടിവച്ചു കൊന്നകേസിൽ മുന്ന് പേർ പോലീസ് പിടിയിൽ പാളപെട്ടി കുടി ആദിവാസികുടിയിലെ ചന്ദ്രിക…
സ്വർണക്കടത്തു കേസിലെ നാലു പ്രധാന പ്രതികൾ വിദേശത്തു എൻ ഐ എ
സ്വർണക്കടത്ത് കേസില്‍ വിദേശത്തുള്ള പ്രതികളേ നാട്ടിൽ എത്തിക്കേണ്ടതുണ്ടെന്നു എൻ ഐ എ നാലു പ്രതികൾ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റിബിന്‍സ്, സിദ്ദീഖുല്‍ അക്‍ബര്‍, അഹമ്മദ്…
ചന്ദനമോഷണം പുറത്തു പറഞ്ഞു; യുവതിയെ ബന്ധു വെടിവച്ചു കൊന്നു
ഇടുക്കി മറയൂരില്‍ യുവതിയെ ബന്ധു വെടിവച്ചുകൊന്നു.മറയൂരിൽ നിന്നും 4 കിലോമീറ്റർ അകലെ പാലപ്പെട്ടിക്കുടിയിലാണ് സംഭവം
പാള ട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്.