Browsing Category

Kerala

കേന്ദ്ര സർക്കാരിനെതിരായ പ്രമേയത്തെ അനുകൂലിച്ചു ഓ രാജഗോപാൽ വെട്ടിലാക്കി ബി ജെ പി യെ

നി​യ​മ​സ​ഭ പാ​സാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ. പ്ര​മേ​യം പാ​സാ​ക്കി​യ​ത്…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം, നിയമം കോർപറേറ്റുകളെ സംരക്ഷിക്കാൻ

പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയാണ് എന്നും…

കുതിരാനിൽ വലിയ വാഹനാപകടം.മൂന്ന് പേർ മരിച്ചു

ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും…

മൊഴി ശക്തം ഡിജിറ്റൽ തെളിവുകളും എതിര് എം ശിവശങ്കരൻ ജാമ്യം ഇല്ല

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ…

ആറാംവട്ട ചർച്ചയും പരാജയം നിയമ പിൻവലിക്കില്ലെന്ന് സർക്കാർ സമര വീണ്ടും കടുപ്പിച്ച് കർഷക സംഘടനകൾ

കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം.കേന്ദ്രമ​ന്ത്രിമാരായ നരേന്ദ്ര സിങ്​ തോമർ, പിയൂഷ്​ ഗോയൽ എന്നിവരുമായാണ്​ കർഷകർ ചർച്ച നടത്തിയത്​

കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം’ കെകെ ശൈലജ

കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു . വാക്‌സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം…

“പെറ്റമ്മക്കല്ലേ വേദന അറിയൂ “വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകനെതിരെ പരാതിയില്ലെന്ന് അമ്മ

മകന്റെ മർദ്ധനമേറ്റതിൽ തനിക്ക് പരത്തിയില്ലന്നു വർക്കലയിൽ മകന്റെ ക്രൂര മർദനമേറ്റ 'അമ്മ പ്രതികരിച്ചു

“ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം വ്യകതമായ ഉത്തരമുണ്ട്” കെ.​ജി.​സൈ​മ​ണ്‍ പലതു തുറന്നുപറയാൻ…

ജെസ്നയുടെ തിരോധാനത്തിന്റെഅന്വേഷണം കോവിഡ്മഹാമാരി മങ്ങലേല്‍പിച്ചുവെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍പറഞ്ഞു .തമിഴ്നാട്ടിലുള്‍പ്പെടെ അന്വേഷണം നടന്നു

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന…