Browsing Category
Kerala
കർഷക പ്രക്ഷോപം കൊടിയതണുപ്പിൽ ഒരു കർഷകൻ കുടി മരിച്ചു
ഡൽഹിയിലെ തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ സമരം നടത്തി വന്ന ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചുകൊടുംതണുപ്പിൽ ഡൽഹിയിൽ സമകാലത്തുത്തിയ ഏറ്റവും കുറഞ്ഞതാപനിലയാണ് സമരത്തിനെത്തിയ നിരവധി…
രാജ്യത്ത് കൊവിഡ് ഡ്രൈ റൺ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ
രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
കോവിഡ് മഹാമാരിയെത്തുടര്ന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
ഫൈസർ-ബയോണ്‍ടെകിന്റെ കോവിഡ് വാക്സിനു ലോകാരോഗ്യ സംഘടനഅനുമതിനൽകി .
ഫൈസർ-ബയോണ്‍ടെകിന്റെ കോവിഡ് വാക്സിനു ലോകാരോഗ്യ സംഘടനയുടെ അനുമതി.
10,12 ക്ലാസുകൾ തുടങ്ങി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു
കോവിഡ് മഹാമാരിയെത്തുടർന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു . 10,12 ക്ലാസുകലാണ് ഭാഗികമായി അധ്യയനം ആരംഭിച്ചത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏകദേശം എട്ടു…
രജനികാന്തിന്റെ വീടിന് മുമ്പിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ്…
നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേ വീട് മന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു
നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേയും അമ്പിളിയുടേയും വീട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ
സന്ദര്‍ശിച്ചു.
കെ ആർ വി പ്ലാന്റേഷൻ കേസിൽ രേഖകളിൽ തിരുത്തൽ ,മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്തു
മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്ത് ആഭ്യന്തര വകുപ്പ്. കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തി രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട്…
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് സ്ഥികരിച്ചു
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി ജനിതകമാറ്റം വന്ന അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി.