Browsing Category
Kerala
സ്പീക്കറെ മാറ്റണം പ്രമേയം തള്ളി , പരിപക്ഷം സഭവിട്ടു
തിരുവനന്തപുരം ഡോളര്‍ കടത്ത്കേസിൽ ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം തളളി
കേരളത്തിൽ പിറായിയും ബംഗാളിൽ മമതയും അധികാരം നിലനിർത്തു എബിപി- സി വോട്ടര്‍ സർവ്വേ
കേരളത്തില്‍ എല്‍ഡിഎഫും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അധികാരം നിലനിര്‍ത്തുമെന്ന് എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന…
വിവാദ കാർഷിക നിയമത്തിൽ മനം നൊന്ത് സമരവേദിയിൽ വീണ്ടും കർഷക ത്മഹത്യ
കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ വീണ്ടും ഒരുകർഷകൻ കുടി ആത്മഹത്യചെയ്തു . കർഷക പ്രതിഷേധത്റ്റ്ബിനിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ…
കേന്ദ്ര സർക്കാർ വീണ്ടും ഉപാധിവച്ചു കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്തം വട്ട ചർച്ചയും പരാജയപെട്ടു
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോപം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്തം വട്ടചർച്ചയും പരാജയപെട്ടു .കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ…
ഡെലവെയറിനോട് വികാര നിർഭരമായി യാത്ര പറഞ്ഞു ബൈഡൻ
തന്നെ സ്നേഹിച്ച, തന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്ന ഡെലവെയർ സംസ്ഥാനത്തെ ജനത്തോടു വികാരാധീനനായി യാത്ര പറഞ്ഞ്, വാഷിങ്ടനിലേക്കു ബൈഡൻ യാത്രയായി. അദ്ദേഹം ഇന്നു പ്രസിഡന്റായി…
വാളയാർ കേസിലെ രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു
വാളയാർ കേസിലെ രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു. ഷിബു , വി മധു എന്നിവരെയാണ് റിമാൻഡ് ചെയ്തത്
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422,…
കെ എസ് ആർ ടി സി യിൽ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിർബന്ധം
കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്‍. വേതന രഹിത അവധിയെടുത്ത ശേഷം വിദേശത്തോ മറ്റ് ജോലികള്‍ക്കോ…
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണയുടെ കോടതി…
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതി നിര്‍ദേശം നല്‍കി. നാളെ കോടതിയില്‍ ഹാജരാക്കണം. വിപിൻ ലാലിനെ…
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം കോടതിതള്ളി
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ക്രമസമാധാനം പൊലീസിന്റെ അധികാര പരിധിയിലുള്ള വിഷയമാണ്.