Browsing Category

India

ഉംപുന്‍ താണ്ഡവമാടി ചുഴലിക്കാറ്റിൽ 14 മരണം ആയിരകണക്കിന് കെട്ടിടങ്ങൾ തകർന്നു

ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്.

കശ്മീരിൽ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മധ്യകശ്മീരിലെ പന്ദചിൽ അർധസൈനിക വിഭാഗത്തിന്റെ 37-ാം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പശ്ചിമ ബംഗാൾ…

എംഫാന്‍ ചുഴലിക്കാറ്റ് കരയിൽ ഒഡീഷയില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു.

പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു.170 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍ പശ്ചിമബംഗാളിലെ തീരദേശമേഖലയിലെ വൈദ്യുതി വിതരണ…

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി ഇരുപത്തി അഞ്ചു ലക്ഷം പേരെ മാറ്റി

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു…

മാഹിയിൽ മുപ്പത്തിയൊന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ ഇരട്ടപിലാക്കൂൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ്…

സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർക്ക് കൊവിഡ് ഏഴുപേർ നിരീക്ഷണത്തിൽ

കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ്...

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ‘നേപ്പാളിന്റെ പുതിയ ഭൂപടം പുറത്തിറങ്ങി

നേപ്പാലിന്റെ  വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള ഇന്ത്യൻ അധിനാഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭൂപടത്തിന് നേപ്പാൾ…

1850 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി.പ്രൈവറ്റ് ബസുകള്‍ നിരത്തിലിറങ്ങിയില്ല

ലോക് ടൗണിനെത്തുടർന്നു നിർത്തി വച്ച സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്