Browsing Category
India
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം തൃശൂര്‍ ചാവക്കാട് സ്വദേശിനിമരിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ…
സിബിഎസ്ഇ പരീക്ഷകൾ പഠിച്ച സ്കൂളിൽ തന്നെ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി
സിബിഎസ്ഇ പരീക്ഷക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. പരീക്ഷകൾ അതത് സ്കൂളിൽ തന്നെ നടത്താൻ കേന്ദ്ര മാനവശേഷി വികസന വകുപ്പ് നിർദേശിച്ചിട്ടുണ്ട്
മെയ് 25 ന് ആഭ്യന്തര വിമാന ,യാത്ര നിരക്ക്പുറത്തിറക്കി
ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ…
അംഫാൻ ചുഴലിക്കാറ്റ്. 72 പേർക്ക് ജീവൻ നഷ്ടമായി. പതിനായിരങ്ങൾ ഭാവനരഹിതരായി നാശനഷ്ടത്തിന്റെ തോത് ഉയരും
പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് അംഫാൻ ചുഴലിക്കാറ്റ്. 185 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ 72 പേർക്ക് ജീവൻ നഷ്ടമായി. കൊൽക്കത്തയിൽ 15 ഉം നോർത്ത് 24 പർഗാനാസിൽ 18 പേരുമാണ്…
പശ്ചിമബംഗാളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി
രാജ്യത്തെ മുഴുവന്‍ ജനങ്ങളും പശ്ചിമബംഗാളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി മോദി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങള്‍ പാഴാക്കില്ലെന്നും അദ്ദേഹം…
കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.8 പേരുടെ പരിശോധനാഫലം നെഗറ്റീവ്
:ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍…
പുതിയ ഭൂപടം അംഗീകരിക്കില്ല നേപ്പാളിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധം: ഇന്ത്യ
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചു നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടംഅംഗീകരിക്കില്ലെന്ന ഇന്ത്യ
ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നും പിതാവിനെകുട്ടി 1200 കിലോമീറ്റര്‍ ദൂരം സൈക്കിളിൽ ബിഹാറിലേക്ക് മകളുടെ യാത്ര
പതിനഞ്ചുകാരിയായ മകൾ തെരെഞ്ഞെടുത്ത വഴി നാമൊന്നും ചിന്തിക്കുന്നതിനപ്പുറമായിരുന്നു .രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍…
ലോകത്ത് 5,085,504 കോവിഡ് 24 മണിക്കൂറിനിടെ ലോകത്ത്മരിച്ചത് 99679
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം
5,085,504 ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത്99679 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു .
ജുൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ
ദീര്ഘകാനാളത്തെ ലോക്ജൂ ടൗൺ അടച്ചിടിലിന് ശേഷം ജുൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി…