Browsing Category
India
രാജ്യത്ത് കോവിഡ്ദി ബാധിതരുടെ എണ്ണം 207,135 ആയി ഉയർന്നു. 5,829 മരിച്ചു ,കഴിഞ്ഞ 24 മണിക്കൂറിനിടെ 8,765 പേർക്ക് രോഗം…
രാജ്യത്ത് കോവിഡ്ദി ബാധിതരുടെ എണ്ണം 207,135 ആയി ഉയർന്നു. 5,829 മരിച്ചു ,കഴിഞ്ഞ 24 മണിക്കൂറിനിടെ 8,765 പേർക്ക് രോഗം പിടിപെട്ടു
ഡൽഹി കോവിഡ് 19 കേസുകളുടെ എണ്ണം 22132 ആയി ഉയർന്നു,…
ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു
ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സൂരജിനെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് നിർണായകമായ…
തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചത് വൈദികൻ
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ഒരാൾ മരിച്ചു
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9…
മുംബൈയെ വിടാതെ കോവിഡും പേമാരിയും
രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള സംസ്ഥനമായ മഹാരാഷ്ട്രയെ പ്രകൃതിയും കനത്ത പ്രകാരം മേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.മുംബൈ നഗരത്തെയാണ് കോവിഡ് അതി ഭീകരമായി…
ജമ്മു കശ്മീരില്‍സൈന്യവും ഭീകരരും ഏറ്റുമുട്ടി ഭീകരനെ സുരക്ഷാ സേന വധിച്ചു
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം അറിഞ്ഞു സൈന്യം തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതു പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.
ഉത്ര കൊലക്കേസില്‍ അമ്മയെയും സഹോദരിയെയും അറസ്റ്റു ചെയ്‌തേക്കും ഇരുവർക്കും ഗുഡാലോചനയിൽ പങ്ക് ?
ഉത്ര കൊലക്കേസില്‍ ഒന്നാം പരാതി സൂരജിന്‍റെ അമ്മയെയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും.കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി ഇരുവരേയും ചോദ്യം…
പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍
വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമം…
“സുരാജിന്റെ അച്ചൻ അറസ്റ്റിൽ” അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍
കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായ വഴിത്തിരിവ്. സുരാജിന്റെ പിതാവിനെ ക്രൈം ബ്രാഞ്ച് ആററിസ്റ്റു ചെയ്തു
ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19ന്
ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കൊറോണ വൈറസ് മഹാമാരിയെ തുടർന്നാണ്…