Browsing Category

India

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,567,393 കവിഞ്ഞു 387,913 പേര് മരിച്ചു,രോഗവ്യാപനത്തിൽ ലോകത്ത് ഏഴാം ഇന്ത്യ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,567,393 കവിഞ്ഞു 387,913 പേര് മരിച്ചു അമേരിക്കയിലും റഷ്യയിലും ബ്രസീലിലും കോരണ വയറസ്സ് വൻതോതിൽവ്യാപിച്ചുകൊണ്ടിരിക്കയാണ്

ബ്രിട്ടീഷ് കോടതി ഹർജി തള്ളി ,വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും.

ഇന്ത്യയിലെ ബാങ്കുകളിൽനിന്നും കോടികൾ തട്ടിയെടുത്തു മുങ്ങിയ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും

മാഹിയിൽ മദ്യക്കടകൾ നാളെതുറക്കും

നാളെ മുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കടകൾ തുറക്കും. എന്നാൽ വിൽപന മറ്റന്നാൾ മുതൽ മാത്രമെ പുനരാരംഭിക്കു. നാളെ കടകൾ അണുവിമുക്തം ആകുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി…

ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ജൂൺ പതിനാലുവരെ നീട്ടി മുഴുവൻപേർക്കും സേവനം ഉറപ്പാക്കും

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്…

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലന്ന് റിപ്പോർട്ട് .…

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്

സമ്പത്ത്‌ കുമിഞ്ഞു കൂടാൻ പതിമൂന്നുകാരിയെ പിതാവ് ബലിനൽകി

സമ്പത്ത് കൂടുമെന്ന ജ്യോതിഷിയുടെ പ്രവചനം വിശ്വസിച്ച് പ്രായപൂർത്തിയാകാത്ത മകളെ ബലിനല്‍കി പിതാവ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് പതിമൂന്നുകാരിയായ മകൾ പിതാവിന്‍റെ ക്രൂരതയ്ക്ക്…

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രി മരിച്ചത്.

ഓൺലൈൻ ക്‌ളാസ്സിലെ അധ്യാപകരെ അപമാനിച്ച 26 ഫെസ്‍സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിൽ 8…

വിക്ടേഴ്‌സ് ചാനലിളുടെ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി.സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍…