Browsing Category

India

കോട്ടയത്ത് ദമ്പതിമാരെ കെട്ടിയിട്ട് ആക്രമണം ഭാര്യ മരിച്ചനിലയിൽ ,കവർച്ച ?

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ്…

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് പോര്‍വിമാനങ്ങള്‍, നിരീക്ഷണം ശക്തമാക്കി ഇന്ത്യ,ഇന്ത്യചൈന ബന്ധം സുസ്ഥിരമെന്ന് ചൈനീസ്…

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ അനിശ്ചിതാവസ്ഥ കൂടുതല്‍ ശക്തമാവുന്നു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ചൈനീസ് പോര്‍ വിമാനങ്ങള്‍ പരീക്ഷണ…

ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ പിടിച്ചെടുത്തത് വൻ ആയുധ ശേഖരം

ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നാണ് ആറു ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിലായത്. പൊലീസും സി ആർ പി എഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ…

ഫാസ്റ്റ്ബെൽ കേൾക്കാതെ ഇടുക്കിയിലെ ആദിവാസിമേഖല വൈദുതിയും ഇന്റർനെറ്റും മൊബൈൽ ഫോണും ടി വി കാണാത്തവർ നിരവതി

സംസ്ഥാന സർക്കാരിന്റെ ഫാസ്റ്റ് ബെൽ ഓൺലൈൻ വിദ്യാഭ്യാസം വഴി അധ്യയനം ആരംഭിക്കാനാകാതെ ഇടുക്കിയിൽ ആദിവാസി മേഖലയിലെ .കുട്ടികൾ,ജില്ലയിൽ ഒട്ടുമിക്ക ആദിവാസികുടികളും മൊബൈൽ റേഞ്ചും ടി വി യും…

കോടതിയെ തെറ്റുധരിപ്പ് ജാമ്യം പ്രതിയെ വീണ്ടു അറസ്റ്റുചെയ്ത് പോലീസ്

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്…

ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന.

ഇന്ത്യൻ പബ്ലിക് ഹെൽത്ത്‌ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ് എന്നീ സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്‌താവനയിൽ ആണ്…

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905  കടന്നു.കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905  കടന്നു .ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികൾ   ഉള്ളത് അമേരിക്കയിലാണ്  1,837,170 പേർക്ക് യു സിൽ  കോവിഡ് ബാധിച്ചപ്പോൾ 106,195പേര് മരിച്ചു

ഉത്രാ വധക്കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധികഴിഞ്ഞാൽ പ്രതികളെ വനവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും

ഉത്രാ വധക്കേസിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. സൂരജിന്റെ സുഹൃത്തുക്കളെയും സൂരജിന്റെ സഹോദരിയുടെ സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തും.

രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് റെയിൽവേ, സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടി സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കും.

സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടി സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കും. ജനശതാബ്ദി ഉള്‍പ്പെടെയുള്ള തീവണ്ടികളാണ് ഇന്ന് മുതല്‍ ഓടി തുടങ്ങുന്നത്.

ചാരവൃത്തിപാകിസ്താന്‍ ഹൈക്കമ്മീഷനിലെ,പാക് ഉദ്യോഗസ്ഥർ പിടിയിൽ,24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ഇന്ത്യ

ഡല്‍ഹിയില്‍ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തിയതിന് പിടികൂടി. പാക് ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നീ…