Browsing Category

India

കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു :രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്…

കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും കുതിര കച്ചവടത്തിലൂടെ ബി ജെ പി എത്ര സംസ്ഥാന സർക്കാരുകളെ ആട്ടി മറിക്കാൻ ശ്രമിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് കോവി ഡ്…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 309,603 കടന്നു. മഹാരാഷ്ട്ര ഡൽഹി യു പി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളെങ്കിലും കൊറോണ വയറസ്സ് സമൂഹവ്യാപനത്തിലേക്ക് മാറിയതായി സംശയിക്കന്ന…

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,32 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും,…

“കൈവിട്ടോ  കോവിഡ്” രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് അഞ്ചുസംസ്ഥാനങ്ങൾക്ക്  കേന്ദ്രസർക്കാർ …

രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്

ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു.

ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്.

ജില്ലാ പ്രസിഡണ്ട് സ്ഥാനം നൽകാം പകരം മാണിക്കാർ മത്സരിച്ച സീറ്റ് വിട്ടു നൽകണം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കം തുടരുന്നതിനിടെ ജില്ലാപ്രസിഡന്റ് സ്ഥാനം വിട്ടുനല്കുന്നതിന്

സംസ്ഥാനത്തു 83 പേർക്ക് കോവിഡ് സ്ഥികരിച്ചു ,62 പേര് രോഗമുക്തി നേടി,ഒരാൾ മരിച്ചു

,സംസ്ഥാനത്തു 137 ഹോട് സ്പോട്ടുകൾ ആയി  5 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു, പതിനാലുപേർക്ക് രോഗം പിടിപെട്ടത് സമ്പർഗ്ഗത്തിലൂടെ ,രോഗംപിടിപെട്ടവരിൽ 37 പേര് ഇതര സംസ്ഥാനങ്ങളിൽ…

അപകടം അരികെയെന്നറിഞ്ഞാട്ടും  വിവാദം  ഭയന്നാണ്  ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്…

അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭ​യ​ന്നി​ട്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി…

കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ്

കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ