Browsing Category

India

ഇന്ത്യ ചൈന സംഘർഷം യുദ്ധത്തിലേക്കോ ?ആശങ്കയിൽ ലോകം

അതിർത്തി ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. സൈനിക പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു

ഗാൽവൻ താഴ്വര തങ്ങളുടേതെന്ന് ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു യുദ്ധമുഖത്തുനിന്നും ഇരുസൈന്യങ്ങളും…

ഇന്ത്യൻ അതിർത്തി ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ൧൭ ഇന്ത്യൻ ശനികരക്ക് ഗുരുതര പരിക്കേറ്ററുണ്ട് ഉന്നത സർക്കാർ…

20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥികരിക്കാത്ത റിപ്പോർട്ട് ഏറ്റുമുട്ടൽ…

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെ ട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു

അതിർത്തിയിലെ സംഘർഷങ്ങളിൽ അഞ്ചു ചൈനീസ് പട്ടാളക്കാർ മരിച്ചതായിയും 11 പേർക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമങ്ങൾ

മൂന്നാം ലോക മഹായുദ്ധം എന്ന് വിശേഷിപ്പിച്ചാണ് അതിതീർത്തിയിലെ സംഭവങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുള്ളത് ചില ചൈനീസ് അനുകൂല മാധ്യമങ്ങൾ ഇന്ത്യ കുറ്റപെടുത്തികൊണ്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക്…

ഇന്ത്യ ചൈന സം​ഘ​ര്‍​ഷ​ത്തിൽ രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു

ദില്ലി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാള്‍, ദില്ലി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു

BREAKING NEWS…ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം മുന്ന ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വെടിവച്ചു കൊന്നു

ന്ത്യ ചൈന അതിർത്തിയിൽ സംഘർഷം ഗാൽവാൻ താഴ്‌വരയിൽ മൂന്ന് ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വെടി വച്ച് കൊന്നു കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനു രണ്ട് സൈനികരുമാളാണ് കൊല്ലപ്പെട്ടത്

പതിനേഴു വയസ്സുകാരിയുടെ ആത്മഹത്യാ അന്വേഷണം മൂന്നു യുവാക്കളിലേക്ക് ?

പതിനേഴുവയസ്സുള്ള ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച കേസിൽ മുന്ന് യുവാക്കളുമായി ബന്ധമുണ്ടായിരുന്നു പോലീസ് . ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു പെൺകുട്ടിയുമായി നിരന്തരം ബന്ധം…