Browsing Category
India
ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക് രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു
ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക്. ഇതുവരെ 439,085 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട്…
2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടിവച്ചു
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടിവച്ചു
കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി.
തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി
കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി വിളിച്ചമുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
കോവിഡ് പ്രതിസന്ധി ചർച്ചചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം മുഖ്യ മന്ത്രി മാരുടെ യോഗം ഇന്ന് സംസ്ഥാന മുഖ്യമന്ത്രി മാരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി ഇന്ന് കോവിഡ് പ്രതിസന്ധി…
“പത്തം ദിവസ്സവും പത്തിന്റെ പണി ” പെട്രോൾവില വീണ്ടു വർദ്ധിപ്പിച്ചു
തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍. കോവിഡിനെ നേരിടാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന്…
BREAKING NEWS സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥികരിച്ചു
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക്…
നെടുങ്കണ്ടം ഉരുട്ടിക്കൊലക്ക് ഒരാണ്ട് തട്ടിപ്പുനടത്തിസമാഹരിച്ച പണംകൊണ്ടുപോയത് ആര്?
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം നടന്ന ഒരാണ്ട് പിന്നിടുമ്പോഴും തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്നതിന് തുബുണ്ടാക്കാൻ പോലീസിനായിട്ടല്ല. 2019 ജൂൺ 12 ന് ഹരിത തട്ടിപ്പിന്റെ…
നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്.
പത്തു ആഴചയോളം രാജ്യം പൂട്ടിയിട്ടിട്ടും കൊറോണയെ പിടിച്ചു കെട്ടാനാകാതെ പരാജയപ്പെട്ടുവെന്ന് ഗവേഷക സംഘം അക്കമിട്ട് നിരത്തുന്നു.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍.
കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.