Browsing Category
India
സ്ഥിതിആശങ്കജനകം കോവിഡ് ഇന്ന്416 പേർക്ക് കോവിഡ് സ്ഥികരിച്ചു
സംസ്ഥാനത്ത് ഇതുവരെ സ്ഥികരിച്ചത്തിൽ ഏറ്റവും ഉയര്ന്ന കോവിഡ് നിറക്കാൻ എന്ന് രേഖപ്പെടുത്തിയത് 416 പേർക്ക് കോവിഡ് സ്ഥികരിച്ചു അപകടകരമായ സാഹചര്യവുമാണ് സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന്…
സ്വര്ണക്കടത്ത് കേസിൽ സ്വപ്‍നസുരേഷിന് ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്രം കോടതിയിൽ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്ത് എന്‍ഐഎ. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു
കോവിഡ് ഫണ്ട് തിരിമറി അടിമാലി സഹകരണ ബാങ്കിൽ 2.33 കോടി രൂപ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്ട്ട്
യു.ഡി.എഫ്. നേതൃത്വം നൽകുന്ന അടിമാലി സഹകരണ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. കോവിഡ് ദുരിതബാധിതരായ കർഷകരെ സഹായിക്കാൻ സഹകരണബാങ്കിന്…
കരിപ്പൂരിൽ സ്വർണ വേട്ട ഒന്നരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി.
സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണ വേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി
കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിനിടെ സംഘർഷം പോലീസ് ലാത്തി വീശി
കോഴിക്കോട്സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
രാജ്യത്ത് 24 മണിക്കൂറിനിടെ 26,500 പേര്‍ക്ക് കോവിഡ് 475 പേർ മരിച്ചു
രാജ്യത്ത് കൊറോണ വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,500 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന…
ഉദ്യോഗസ്ഥർക്കെതിരെ ആരോപണം കെകെ മഹേശന്റെ അത്മഹത്യ കേസ് ഏറ്റെടുക്കാനാകില്ല ക്രൈംബ്രാഞ്ച്
ണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ അത്മഹത്യ കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്
കസ്റ്റംസിന് തിരിച്ചടി സ്വർണക്കടത്ത് പോലീസിന്റെ പക്കൽ ഒരു മാസത്തെ ദൃശങ്ങൾ മാത്രം
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് പൊലീസ്. മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.
കൊടുംകുറ്റവാളി വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടത് എക്കാലത്തെയും യു പി പോലീസിന്റെ ആജന്മശത്രു
കുടുംകുറ്റവാളിവികാസ് ദുബെയുടെ മരണത്തോടെ യു പോലീസിന്റെ എക്കാലത്തെയും ആജന്മ ശത്രുവാണ് ഇല്ലാതായിരിക്കുന്നു എട്ടുപൊലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെ പൊലീസ്…
സ്വർണ്ണക്കടത്തിൽ പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയേക്കും
തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ എൻഐഎ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും