Browsing Category

India

സ്വര്ണക്കടത്ത് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ സ്ഥലംമാറ്റി

സ്വർണക്കടത്തു കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ സ്ഥലംമാറ്റി കൊച്ചി കസ്റ്റംസ് പ്രവന്റീവ് യൂണിറ്റിലെ ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജിനെ സ്ഥലംമാറ്റിയത് അനീഷ് ബി രാജിനെ…

ചപ്പാത്തിയിൽ വിഷംകലർത്തിനൽകി , ജഡ്ജിയും മകനും മരിച്ചു , ആറ് പേർ അറസ്റ്റിൽ

ദുര്മന്ത്രവാദത്തിന് ഇരയായി ന്യായാധിപനും മകനും മരിച്ചു മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്

സ്വര്‍ണ വില 40,000 രൂപയിലേക്ക്

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 13 ദിവസം കൊണ്ട് പവന് 3400 രൂപയോളമാണ് വര്‍ധിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന സ്മാബീവി 70 മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന അസ്മാബീവിയാണ് മരിച്ചത്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 35000 കടന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,584,384 മരണം 35,003 കടന്നു . രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,021,611പേരാണ് ഇതുവരെ രോഗമുക്തരായത്. 64.51 ശതമാനമാണ്…

മഴ സന്നദ്ധരായിരിക്കാൻ പോലീസ് സേനക്ക് ഡി ജി പി യുടെ നിർദേശം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്തമഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം

റഫാലിൽ അഴിമതിയിൽ ചോദ്യങ്ങളുമായി രാഹുൽ 526 കോടി രൂപയ്ക്ക് പകരം 1670 കോടി

'റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ ' റഫാലിൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

മഴ കനക്കുന്നു അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാല വസ്ഥാനിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.