Browsing Category
India
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; ഉടന്‍അറസ്റ്റ്
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ്…
ഹാത്രയിൽ ദളിത് പെൺകുട്ടിയെ കൂടബലാത്സംഗത്തിന് ഇരയാക്കി കൊലചെയ്തസംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
ഹാത്രയിൽ ദളിത് പെൺകുട്ടിയെ കൂടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഉത്തർപ്രദേശ് പൊലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ…
ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്.
ഇന്നുംകടന്നു എണ്ണായിരം സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട്…
കൂട്ടബലാൽസംഗത്തിനിരയായ ഇരയുടെ സംസ്കാരം വീട്ടുകാർ അറിയാതെ ; ദേശീയ വനിതാ കമ്മീഷൻറിപ്പോർട്ട് തേടി
ഉത്തർപ്രദേശിലെ ഹാത്രസിൽ സവർണ്ണ ജാതിക്കാർ കൂട്ടബലാൽസംഗത്തിനിരകൊലചെയ്ത ദലിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ സംസ്കരിച്ചതില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്…
വിചാരണ നീട്ടിവെക്കണം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഹരജി തള്ളി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. വിചാരണ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ ഹർജി…
1000 കിലോമീറ്റര്‍ ദൂരം ഭേദിക്കും നിര്‍ഭയ് ഏഴാം ഘട്ട പരീക്ഷണം പൂർത്തിയാക്കി സേനക്ക്
ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് സുരക്ഷാ കുന്തമുനയാകുന്ന നിര്‍ഭയ് മിസൈലുകള്‍ ഇനി കരസേനയ്ക്കും നാവികസേനയ്ക്കും സ്വന്തം
ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്…
സൗത്ത് ടെക്സാസ്, എട്ടു പട്ടണങ്ങളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ
സൗത്ത് ടെക്സാസിലെ എട്ടു സിറ്റികളിൽ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കൾക്ക്…
അൺലോക്ക് 5. തിയേറ്ററുകൾ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാം
കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ…