Browsing Category
India
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ് മരണം 25
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,…
ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് 11 ബി ജെ പി എം എൽ മാർ
ത്രിപുര അധികാര തർക്കം രൂക്ഷം ഏകാധിപതിയെപോലെ പെരുമാറുന്ന മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി യിലെ വിഭാഗം എംഎൽഎമാർ കേന്ദ്രനേതൃത്വത്തെ…
‘ഒരു സ്ത്രീ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. എന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് അത് നിഷേധിക്കുന്നത്’ രാഹുൽ
ബി ജെ പി സർക്കാർ രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗക്കാരെയും പലരും ഇപ്പോഴും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ ഒരു സത്യമാണെന്ന് കോൺഗ്രസ് നേതാവ്…
സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും.
യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുംതമ്മിലുള്ള കുടിക്കാഴ്ചക്കിടയിലാണ് ശിവശങ്കറിനെ പരിചയപെട്ടതെന്നു സ്വപ്‍ന സുരേഷ്
2017ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്
പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ “പാലാ മണിക്ക് ഭാര്യാങ്കിൽ എനിക്ക് ചങ്ക് “
"പാലാ മണിക്ക് ഭാര്യാങ്കിൽ എനിക്ക് പാലാ ചങ്കണെന്ന്" മാണി സി കാപ്പൻ പറഞ്ഞു പൊരുതി പിടിച്ചതാണ് പാലാ അത് വിട്ടുകൊടുക്കില്ലന്നും മാണി സി കാപ്പൻ വ്യക്തമാക്കി ജോസ് കെ മാണിയുടെ എൽഡിഎഫ്…
അപകീർത്തികരമായ പ്രസ്താവന എൻ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് കോടതിയിലേക്ക്
ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്
അപവാദം പ്രചാരണം ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക്…
ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ഗുരുതര ആരോപണവുമായി ആന്ധ്ര…
ജുഡീഷ്യറിക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. സുപ്രീംകോടതി മുതിർന്ന ജഡ്ജി എൻ.വി.രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്…
തെരെഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സിന്റെ മുഴുവൻ സീറ്റിലും മത്സരിക്കും പി ജെ ജോസഫ്
കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്