Browsing Category
India
എസ്ബിഐ ജീവനക്കാരിയെ ഭര്ത്താവ് ബാങ്കില് കയറി കുത്തി പരിക്കേല്പ്പിച്ചു
എസ്ബിഐ ജീവനക്കാരിയെ ഭര്ത്താവ് ബാങ്കില് കയറി കുത്തി പരിക്കേല്പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില് ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്
പണം വാങ്ങി വഞ്ചിച്ചിട്ടില്ല ഉദ്ഘാടനത്തിനായി അഞ്ച്തവണ ഡേറ്റ് നല്കി ചടങ്ങ് ഉണ്ടായില്ല.
താന് പണം വാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്. പരിപാടിയില് പങ്കെടുക്കാന് കഴിയാത്തത് സംഘാടകരുടെ പിഴവെന്ന് നടി ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്ന് 5942 പേര്ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 7.18
സംസ്ഥാനത്ത് ഇന്ന് 5942 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര് 448,…
ചിന്നക്കനാലിലെ കെ എസ് ഇ ബി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു
ദേവികുളം ചിന്നക്കനാല് സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു.
സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര് ഭൂമിയാണ് കെഎസ്ഇബിയിലേക്ക്…
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി(പോൺ താരം )സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി(പോൺ താരം )സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിഎടുത്തതായി പരാതി മാണി സി കാപ്പനെതിരെ…
മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്
മൂലമറ്റം പവര്ഹൗസില് പൊട്ടിത്തെറി.നാലാം നമ്പര് ജനറേറ്ററില് ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്
ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല് പൊട്ടിത്തെറിയെ തുടര്ന്ന് വൈദ്യുതി ഉത്പാദനം നിര്ത്തിവെച്ചു. വൈദ്യുതി ഉപയോഗത്തിന്റെ പീക്ക്…
സർക്കാർ അടിച്ചമർത്തലിനിടെ കര്ഷക സമരം ശക്തമാക്കുന്നു റോഡ് രാജ്യവ്യാപക തടയല് സമരം നാളെ
കര്ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല് സമരം നാളെ നടക്കും. ഡല്ഹി നഗരപരിധിയെ റോഡ് തടയലില് നിന്ന് ഒഴിവാക്കിയതായി കര്ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.…
തീവ്വ്രവാദത്തിന് തെളിവില്ല എൻ ഐ എ കുറ്റപത്രം സ്വർണക്കടത്തിലുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതതകർക്കാൻ ശ്രമിച്ചു…
ഏറെക്കാലം സംസ്ഥാനം ചർച്ച ചെയ്ത സ്വർണ്ണക്കടത്ത് കേസിലെ തീവ്വ്രവാദത്തിന് തെളിവില്ലെന്ന് എൻ ഐ എ കുറ്റപത്രം ഒരുവേഷത്തോളം നീണ്ടുനിന്ന എൻ എ എ അന്വേഷണത്തിൽ പ്രതികൾക്ക് തീവ്രവാദ…
ജേക്കബ് തോമസ് ബി.ജെ.പിയില് ,സ്ഥാനാർഥിയായേക്കും
മുൻ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില് ചേർന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നാണ് അദ്ദേഹം ഗത്വം സ്വീകരിച്ചത്