Browsing Category
India
മുന്നാറിൽ പട്ടികജാതി .വികസന വകുപ്പിൽ വൻ സാമ്പത്തിക തട്ടിപ്പ് വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് ഇനത്തിലും…
ദേവികുളം താലൂക്കിൽ പട്ടിക ജാതി വിദ്യാർത്ഥികളുടെ ഷോളര്ഷിപ്പ് തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി പരാതി മുൻ ഗ്രാമ ബ്ലോക്ക് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും…
കാപ്പനെ തള്ളി ടി. പി പീതാംബരൻ എൻ സി പി ഇടതുമുന്നണി വിടില്ല എൽഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്.
എൻ സി പി എൽ ഡി എഫ് വിട്ടു എന്ന മണിക് കാപ്പന്റെ പ്രഖ്യപനത്തിനെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ രംഗത്തുവന്നു . എൽഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്
എല്ഡിഎഫ് വിട്ടെന്ന് മാണി സി കാപ്പന് യുഡിഎഫ് ഘടക കക്ഷിയാകു
എല്ഡിഎഫ് വിട്ടെന്ന് പാലാ എംഎല്എ മാണി സി കാപ്പന്. യുഡിഎഫില് ഘടക കക്ഷിയാകും. എന്സിപി എല്ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല് പട്ടേലും ഇന്ന് ചര്ച്ച ചെയ്ത് തീരുമാനിക്കും.
സ്വര്ണക്കടത്ത് കേസ് അന്വേഷിക്കയുന്ന കസ്റ്റംസ് ഓഫീസറെ അപായപ്പെടുത്താൻ ശ്രമിച്ചന്നപരാതി രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.?
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസില് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ മഞ്ഞുമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി. ഒരു മൃതദേഹം ഋഷി ഗംഗ ഹൈഡൽ പ്രൊജക്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മറ്റൊന്ന് മൈതാനയിൽ നിന്നുമാണ്…
സംസ്ഥാനത്ത് ഇന്ന് 5397 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25
സംസ്ഥാനത്ത് ഇന്ന് 5397 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര് 472,…
മുന്നാക്ക സംവരണത്തിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഹർജിയുമായി എൻഎസ്എസ് ഹൈക്കോടതിയിൽ
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു.
മംഗളൂരുവിൽ റാഗിങ്ങ് 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാവുന്നത്.…
പെട്രോള് വില 90 രൂപ കടന്നു തുടര്ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്
സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള് വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.
സോളാര് തട്ടിപ്പ് കേസിൽ സരിത എസ് നായര്, ബിജു രാധാകൃഷ്ണന്, മണിമോന് എന്നിവര്ക്ക് അറസ്റ്റ് വാറണ്ട്
സോളാര് പാനല് സ്ഥാപിക്കാന് തട്ടിപ്പ് നടത്തിയ കേസിന്റെ വിധി പറയല് ഈ മാസം 25ലേക്ക് മാറ്റി. പ്രതികളായ സരിത എസ് നായര്, ബിജു രാധാകൃഷ്ണന്, മണിമോന് എന്നിവര് ഹാജരാകാത്തതിനെ…