Browsing Category
India
വെള്ളനാട് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു
വെള്ളനാട് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സ്വർണമ്മ (62) ആണ് മരിച്ചത്
ഇനി ഉപദേശം വേണ്ട ! ജോണ് ബ്രിട്ടാസ്, രമണ്ശ്രീവാസ്ത ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച്…
കാപ്പനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ
മാണി സി. കാപ്പനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺഗ്രസിൽ വന്നാൽ സന്തോഷം. മാണി.
വഞ്ചനാ ..സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
ബോളിവുഡ് നടി (പോൺ സ്റ്റാർ )സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നടിയ്ക്കെതിരെ പെരുമ്പാവൂര് സ്വദേശി നല്കിയ വഞ്ചനാ കേസില് കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു.കസ്റ്റംസ്, ഇ ഡി ഏജന്സികള് രജിസ്റ്റര് ചെയ്ത മൂന്ന്…
പസഫിക് സമുദ്രത്തില് ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പ്
പസഫിക് സമുദ്രത്തില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്ന്ന് ന്യൂസിലാന്ഡ് ഉള്പ്പെടെയുള്ള ഏതാനും ദ്വീപ് രാഷ്ട്രങ്ങളില് സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത…
വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറി,സർക്കാർ അതികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമങ്ങള്
എ. ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാക്കാന് മന്ത്രിസഭാ തീരുമാനം. വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചു.സര്ക്കാര് വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും…
എൻ സി പി പിളർപ്പിലേക്ക് ടിപി പീതാംബരനും മാണി സി കാപ്പനും യു ഡി എഫ് ലേക്ക് ?
എന്.സി.പി പിളര്പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്ക്ക്…
സാമ്പത്തിക തട്ടിപ്പ്സണ്ണി ലിയോനിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സാമ്പത്തിക തട്ടിപ്പ് കേസിൽ നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
യു.എ.ഇ യുടെ ‘ഹോപ് പ്രോബ്’ പേടകം ചൊവ്വാ ഭ്രമണപഥത്തിലെത്തി
യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ഹോപ്പ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ