Browsing Category
India
221 താത്കാലികജീവന ക്കാരെ സ്ഥിരപ്പെടുത്തി 140 തസ്തികകള് സൃഷ്ടിക്കാനും തീരുമാനിച്ചു
സർക്കാർ വിവിധ വകുപ്പുകളില് പത്തുവര്ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികജീവനക്കാരെ ഇന്ന് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
സംസ്ഥാനത്ത് ഇന്ന് 2884 പേര്ക്ക് കോവിഡ് ആകെ മരണം നാലായിരത്തോടടുക്കുന്നു
സംസ്ഥാനത്ത് ഇന്ന് 2884 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര് 173, കണ്ണൂര്…
പ്രധാന മന്ത്രിയുടെ ഉത്ഘാടന വേദിയിൽ ബിപിസിഎല് വില്പ്പനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
ബിപിസിഎല് വില്പ്പനയെ പരോക്ഷമായി പരാമര്ശിച്ച് പ്ലാന്റ് ഉദ്ഘാടന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന്. സ്വകാര്യ നിക്ഷേപം ആകര്ഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന…
6100 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമര്പ്പിച്ചു
നമസ്കാരം കൊച്ചി, നമസ്കാരം കേരളം എന്ന് പറഞ്ഞാണ് മോദി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. വിവിധ വികസന പദ്ധതികള് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
വിഷു, ഈസ്റ്റർ, റമളാൻ ആഘോഷങ്ങൾ പരിഹനിച്ച് വോട്ടെടുപ്പ് തീയതി മലപ്പുറം ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 15,000 അധിക ബൂത്തുകൾ സജ്ജീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. വിഷു, ഈസ്റ്റർ, റമളാൻ എന്നീ…
സംസ്ഥാനത്ത് ഇന്ന് 4612 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46
സംസ്ഥാനത്ത് ഇന്ന് 4612 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര് 377, ആലപ്പുഴ 349, കൊല്ലം 347,…
മലയാളിയെ മയക്കാൻ മലയാളത്തിൽ ട്വീറ്റുമായി നരേന്ദ്ര മോദി
തന്റെ കേരളം സന്ദർശനം മലയാളത്തിൽ മലയാളീയെ
അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാകാന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ…
കാപ്പന് പാര്ട്ടിയെ ഒറ്റു കൊടുത്തു മാണി സി കാപ്പന് എംഎല്എ സ്ഥാനം രാജി വെക്കണമെന്ന് എന്സിപി
മാണി സി കാപ്പന് എംഎല്എ സ്ഥാനം രാജി വെക്കണമെന്ന് എന്സിപി മലപ്പുറം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ് പാലാ സീറ്റില് വിജയിക്കാനായത്
“കാപ്പൻ കാണിച്ചത് ശുദ്ധപോക്രിത്തരം മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണെന്ന് ,,, വിജയിപ്പിച്ചത് ഞങ്ങൾ ”…
പല സീറ്റിന്റെ പേരിൽ മുന്നണി വിട്ട എംഎൽഎ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി വൈദുതവകുപ്പ് മന്ത്രി എംഎം മണി.
സംസ്ഥാനത്ത് ഇന്ന് 5471 പേര്ക്ക് കോവിഡ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 3970 ആയി
സംസ്ഥാനത്ത് ഇന്ന് 5471 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര് 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363,…