Browsing Category
India
മധ്യപ്രദേശിൽ ബസ് മറിഞ്ഞ 45 മരണം 7പേരെ കാണാനില്ല
മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കാനായിലേക്ക് മറിഞ്ഞ സംഭവത്തിൽ 35 മരണം. ഏഴ് പേരെ രക്ഷപ്പെടുത്തി
ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില് വിളിച്ചുവരുത്തിയിരുന്നു.…
കേരളാകോൺഗ്രസ് ബി പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോൺഗ്രസ് ബിയിൽ പിളര്പ്പ്. കെ ബി ഗണേഷ്കുമാറിനോട് ഉടക്കി ഒരു വിഭാഗം പാർട്ടി വിട്ടു സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ…
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
വലിയമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശി ബിജുവാണ് പൊലീസ് പിടിയിലായത്
കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി
സിസ്റ്റര് അഭയകേസിലെ വിചാരണക്കോടതി വിധി അപ്പീല് ഹര്ജികള് ഹൈക്കോടതി ഇന്നു പരിഗണിക്കും
സിസ്റ്റര് അഭയകേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും സമര്പ്പിച്ച അപ്പീല് ഹര്ജികള് ഹൈക്കോടതി ഇന്നു പരിഗണിക്കും
നിയമസഭ തെരഞ്ഞെടുപ്പ് കേരള കോണ്ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്
പാലാ ഉറപ്പിച്ച ജോസ് കെ മാണി നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് ചര്ച്ചചെയ്യാന് കേരള കോണ്ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു
അജ്ഞാതര് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു
തൂണേരിയില് നിന്ന് അജ്ഞാതര് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എം ടി കെ അഹമ്മദിനെ വിട്ടയച്ചു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരവെയാണ് അജ്ഞാത സംഘം അഹമ്മദിനെ…
നെടുക്കണ്ടം കസ്റ്റഡി മരണം റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്ശകളുമടങ്ങിയ റിപ്പോര്ട്ട്…