Browsing Category

India

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചുവെന്ന്…

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ്…

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്.

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍…

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കും.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിച്ചേക്കുമെന്ന്…

ഇന്ധന വില വർധന പാർലമെന്റിൽ പ്രതിപക്ഷ ബഹളം രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു

പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു

130 കോടി ജനങ്ങളാണ് തന്റെ സുഹൃത്തുക്കൾ. മമത ബാനർജി ഭരിക്കുന്നത് മരുമകന് വേണ്ടിയാണെന്നും മോദി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും ഇടതു പാർട്ടികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിഗേഡ് മൈതാനിയിലെ ജനക്കൂട്ടം തൃണമൂൽ കോൺഗ്രസിന്റെ പതനത്തിന്റെ സൂചനയാണെന്നും…

സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്…

ബിജെപിയുടെ വിജയ് യാത്രയുടെ സമാപന വേദിയിൽ എൽഡിഎഫും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് അഭ്യന്തര മന്ത്രി അമിത് ഷാ.

പാചകവാതക സിലിണ്ടര്‍ വിലവര്‍ധനയ്‌ക്കെതിരെ പദയാത്രയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

പാചകവാതക സിലിണ്ടര്‍ വിലവര്‍ധനയ്‌ക്കെതിരെ പദയാത്രയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ ഡാര്‍ജിലിങ് മോറില്‍നിന്നാണ് പദയാത്ര…