Browsing Category

India

ആർ.എസ്‍.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ

നാല് മണ്ഡലങ്ങളിലേക്കുള്ള ആർ.എസ്‍.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ, ആറ്റിങ്ങലിൽ എ ശ്രീധരൻ എന്നിവർ…

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റിയടിയില്‍ ഇന്നും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റിയടിയില്‍ ഇന്നും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍…

കേരളത്തിൽ കോൺഗ്രസ്സ് ഇല്ല പിസി ചാക്കോ രാജിവച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.

ആവേശം അണപൊട്ടി ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനം

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക

ആശയകുഴപ്പം മഞ്ചേശ്വരത്തും ദേവികുളത്തും സി പി ഐ എം സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യപിക്കും

മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പൊന്നാനിയില്‍ പി.നന്ദകുമാര്‍ തന്നെ…

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളോട് സമദൂരം യാക്കോബായ സഭ

സഭക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്‍റെ പോരാട്ടമാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. മാധ്യമങ്ങൾക്ക് വിലപേശൽ എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ…

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ​ന​യു​മ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. നി​യ​ന്ത്ര​ണം…

എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരച്ചടി. വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംഡികെ സഖ്യം വിട്ടു

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരച്ചടി. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ സഖ്യം വിട്ടു. സീറ്റ് വിഭജന ചര്‍ച്ച…

സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നൽകി മൊഴി പുറത്ത്

ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം