Browsing Category
India
കേന്ദ്ര കാര്ഷിക നിയമങ്ങൾക്കതിരായ ട്രെയിന് തടയല് സമരം കര്ഷകര് അവസാനിപ്പിച്ചു
ഗോതമ്പ് വിളവെടുപ്പ് സീസണ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ദേവിദാസ്പുരയിൽ തുടരുന്ന സമരം അവസാനിപ്പിക്കാന് കര്ഷക സംഘടനകള് തീരുമാനിച്ചത്
നേമത്തോ വട്ടിയൂര്ക്കാവിലോ മത്സരിക്കാന് തയാറെന്ന് ജനറല് കെ സി വേണുഗോപാല്.
നിയമസഭാ തെരഞ്ഞെടുപ്പില് നേമത്തോ വട്ടിയൂര്ക്കാവിലോ മത്സരിക്കാന് തയാറെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്.
സ്വർണക്കടത്തു കേസിൽ പ്രതിയായ വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ, ജയിലിൽ സ്വപ്ന സുരേഷിനെ പലവട്ടം സന്ദർശിച്ചതെന്തിന് ?
സ്വർണക്കടത്തു കേസിൽ പ്രതിയായ വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില് സന്ദര്ശനം അന്വേഷിക്കുന്നു
നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി
നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം ആര് പറഞ്ഞുവെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് ചോദിച്ചു
സ്ഥാനാർത്ഥികളുടെ പട്ടിക കൈമാറാൻ യാകോബയ സഭ പ്രതിനിധികൾ ഡൽഹിയിലേക്ക്
യാക്കോബായ സഭയിൽനിന്നുള്ള എൻ ഡി എ സ്ഥാനാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സഭ നേതാക്കൾ ഇന്ന് ഡൽഹിയിൽ ഏട്ടത്തി അമിത്ഷായുമായി കുടിക്കാഴച്ച നടത്തും തെരഞ്ഞെടുപ്പിൽ ബിജെപിയെ…
അമേരിക്കയിൽ നവജാത ശിശുവിനെ ബാത്ത് ടബ്ബില് മുക്കി കൊന്ന കേസില് സിക്ക് വനിതക്ക് 29 വര്ഷം ജയില് ശിക്ഷ
15 വയസുള്ള പുത്രിക്ക് ഉണ്ടായ കുട്ടിയെ ബാത്ത് ടബ്ബില് മുക്കി കൊന്ന കേസില് ബിയാന്ത് കൗര് ധില്ലനു, 45, കോടതി 29 വര്ഷം പരോളില്ലാത്ത ജയില് ശിക്ഷ വിധിച്ചു.
അര്ക്കന്സാസില് പൂര്ണ്ണമായി ഗര്ഭഛിദ്രം നിരോധിക്കുന്ന ബില്ലില് ഗവര്ണ്ണര് ഒപ്പുവച്ചു
അര്ക്കന്സാസ് സംസ്ഥാനത്ത് ഗര്ഭഛിദ്രം പൂര്ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില് ഗവര്ണ്ണര് അശ് ഹച്ചിന്സണ് ഒപ്പുവെച്ചു. ഗര്ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ്…
അഞ്ജലി മെഹ്റോത്ര ന്യുജഴ്സി അസംബ്ളിയിലേക്ക് മത്സരിക്കുന്നു
ഇന്ത്യന് അമേരിക്കന് കമ്പ്യൂട്ടര് സയന്റിസ്റ് അഞ്ജലി മെഹ്റോത്ര ന്യുജഴ്സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു
ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്റെ അധിക സീറ്റുകളുടെ കാര്യത്തില് തീരുമാനം ഉണ്ടായേക്കും
അന്തിമ സ്ഥാനാര്ഥി നിര്ണയത്തിനായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്റെ അധിക സീറ്റുകളുടെ കാര്യത്തില് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്ഥി പരിഗണനയില് പല…
കുറ്റ്യാടി ഇല്ല. കേരള കോണ്ഗ്രസ് എം സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിച്ചു പാലായിൽ ജോസ് കെ മാണി
കേരള കോണ്ഗ്രസ് എം സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ കുറ്റ്യാടി ഇല്ല