Browsing Category
India
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഇളവുകൾ ഓഗസ്റ്റ് 23 മുതൽ 50 ശതമാനം സീറ്റിങ് ശേഷിയുള്ള തിയേറ്ററുകൾ തുറക്കും
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടി. രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ചില ഇളവുകൾ ഇതൊടോപ്പം പ്രഖ്യാപിക്കുകയും ചെയ്തു.സംസ്ഥാനത്ത് ഓഗസ്റ്റ് 23 മുതൽ 50 ശതമാനം സീറ്റിങ്…
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രാജസ്ഥാൻ മുൻ ഗവർണർ കൂടിയായിരുന്ന കല്യാൺ സിംഗിന് 89 വയസായിരുന്നു
താലിബാൻഭരണത്തെ പിന്തുണച്ച് അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ
അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ ആസമിൽ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തിൽ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്
ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പാര്‍ട്ടി വിട്ടു.
പി.സി.സി അധ്യക്ഷനായിരിക്കെ സഹകരിച്ച പാര്‍ട്ടി നേതാക്കന്‍മാരോടും പ്രവര്‍ത്തകരോടും നന്ദിയുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു
രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ്വാ വാക്‌സിൻ സൈക്കോവ്-ഡി ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി
ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് ഡിഎൻഎ വാകിസിനാണ് സൈക്കോവ്-ഡി.…
മലയാളിക്ക് തിരുവോണ ആശംശകൾ നേർന്ന് മുഖ്യമന്ത്രി
തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ…
ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നു : എൻഐഎ
മറൈൻ ഡ്രൈവിലെ പെന്റാ മേനകയിൽ ഹവാല ഇടപാടും നടന്നെന്ന് എൻഐഎ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നിൽ. സുരേഷ്…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36571 കൊവിഡ് കേസുകള്‍
സജീവ കേസുകളുടെ എണ്ണം 363605 ആയി.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന.
റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള…