ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന്​ ശിവസേന

തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന നേതാക്കള്‍ ലഖ്​നോവില്‍ യോഗം ചേര്‍ന്നിരുന്നു

0

ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന്​ ശിവസേന. നിലവില്‍ ഒര​ു പാര്‍ട്ടിയുമായും ശിവസേനക്ക്​ സഖ്യമില്ല.

തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന നേതാക്കള്‍ ലഖ്​നോവില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ സംസ്​ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ്​ തീരുമാനം.വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ്​ മഹാമാരി പ്രതിസന്ധി, കര്‍ഷക പ്രക്ഷോഭം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ്​ ശിവസേനയുടെ തീരുമാനം.

-

You might also like

-