Browsing Category
India
“അച്ഛ ദിൻ” പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി.
ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി.
കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ…
മോൻസൻ മാവുങ്കൽ തട്ടിപ്പ് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും
:പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പുനടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന വിദേശ മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ് ആകെ മരണം 26,571
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699,…
അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ കെ ആന്‍റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്
സുപ്രീം കോടതിയിൽ അപ്പീൽ നിലനിൽക്കെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളംനടത്തിപ്പ് ഇന്നുമുതൽ അദാനി ഗ്രുപ്പിന്
കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രനിൽ നിന്ന്…
ദില്ലിയിൽ വ്യാജ രേഖകളുമായി പാക് ഭീകരൻ പിടിയിൽ
കേരളത്തിലും തമിഴ്നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്
ബെംഗളൂരുവില്‍ കനത്ത മഴ
ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ജമ്മുകശ്മീരിലെ ഷോപ്പിൽ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍…
വിദേശസഞ്ചാരികള്ക് വിസ ! നവംബർ 15 മുതൽ ഇന്ത്യയിലെത്താം
ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിദേശസഞ്ചാരികൾക്ക് അടുത്ത മാസം 15 മുതൽ ഇന്ത്യയിലെത്താം. ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് ഈ മാസം 15 മുതൽ വിസ അനുവദിക്കും.
കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കസ്റ്റഡി അപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി
ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കോടതി വിധി പറയാൻ മാറ്റി