Browsing Category

India

മോഡി ബൈഡൻ കൂടിക്കാഴ്ച ക്വാഡ് ഉച്ചകോടിയില്‍

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം,…

“സമാന നയം ഇന്ത്യയും സ്വീകരിക്കും ” കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ…

ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച്‌ ഇന്ത്യയിൽ ഉത്പാദിപ്പിച്ച കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ…

പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി

പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ എം.പി. സുകാന്ത മജുംദാറിനോട് നേതൃത്വം…

കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ ?സ്‌കൂൾ തുറക്കാൻ സർക്കാരുകളെ നിര്ബന്ധിക്കാനാകില്ല സുപ്രിം കോടതി

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും…

പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു

പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ…

ചരൺജിത് സിംഗ് ചന്നി പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രി, ഇന്ന് സത്യപ്രതിജ്ഞ

പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചന്നി.

“അമരീന്ദർ സിങ്ങിന് പകരക്കാരൻ ” സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി

സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു.എംഎൽഎമാരിൽ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു

പതിനൊന്നുകാരി അഹമ്മദാബാദ് ജില്ലാ കളക്ടർ

പതിനൊന്നു വയസാകാരി ജില്ലാ കളക്ടർ റായി ബ്രെയിൻ ട്യൂമറിനോട് പോരാടുന്ന പതിനൊന്നുകാരിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അഹമ്മദാബാദ് ജില്ലാ ഭരണകൂടം.

അമരീന്ദറിന്‍റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ കലാപം ,സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി അമരീന്ദര്‍,

അമരീന്ദറിന്‍റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ കലാപ ഉടെലെടുത്തിരിക്കുകയാണ് .തന്നെ കോൺഗ്രസ്സ് അപമാനിച്ചതായി രാജിക്ക് ശേഷം അമരീന്ദർ ആരോപിച്ചു

കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം ഈ മാസം 28ന്?

സി പി ഐ നേതാവും ജെ എന്‍ യു മുന്‍ യൂണിയന്‍ പ്രസിഡന്റ് മായാ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യകുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ്…