Browsing Category
India
രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര്‍ കൂടി രോഗമുക്തി നേടി.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട്
പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേർട്ട് ലെവൽ.
ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ഗുരുതരമായി പരിക്കേറ്റ സൈനികനെ പ്രത്യേക ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ജമ്മുവിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.
പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണം? ആഭ്യന്തിര വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കും
പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ വ്യക്തതവരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സല്യൂട്ടിൽ പൊലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാൻ…
കൊറോണയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘത്തിന് പിന്തുണയുമായി ഇന്ത്യ
ലോകാരോഗ്യ സംഘടനയുടെ പുതിയ അന്വേഷണസംഘത്തിന് പൂർണ പിന്തുണ നൽകി ഇന്ത്യ. കൊറോണയുടെ യഥാർത്ഥ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താൻ…
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ,…
രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേർക്ക് കോവിഡ് 96 കോടിയിലധികം പേർക്ക് വാക്‌സിൻ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയി. 2,06,586 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച്…
കൽക്കരി ക്ഷാമം വൈദുതി പ്രതിസന്ധി രൂക്ഷമായി വിലവർധിപ്പിച്ച് കേന്ദ്രം പവ്വർ കട്ട് ഏർപ്പെടുത്തി സംസ്ഥാനങ്ങൾ
കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് വൈദുതി പ്രതിസന്ധി രൂക്ഷമായി വൈദുതി ഉത്പാദനം കുറഞ്ഞതോടെ രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുകയാണ്
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ…
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ(89) ആശുപത്രിയില്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ(89) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ കാര്‍ഡിയോന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.…