Browsing Category

India

2021 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു ആർ മലയാളികൾക്ക് പുരസ്‌കാരം

2021 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. കേരളത്തിൽനിന്നും ഗായിക കെ.എസ് ചിത്ര പത്മ ഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി

ബ്രിട്ടൻ പുറമെ അമേരിക്കയും കോവാക്‌സിന് അനുമതി നൽകി

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നൽകി അമേരിക്ക. അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തി.

മുല്ലപെരിയാർ വിഷയത്തിൽ വൈകാരിക പ്രക്ഷോപം ആരംഭിച്ചു എ ഐ എ ഡി എം കെ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിഷയമാക്കി എ ഐ എ ഡി എം കെ വിവാദം കത്തിച്ചു സ്റ്റാലിൻ സർക്കാരിനെതിരെ ജനരോക്ഷം ഇളക്കിവിടുകയാണ് പനീർ സെൽവത്തിന്റെ നേതൃത്തത്തിൽ…

മുല്ലപെരിയാർ മരംമുറി ഉത്തരവ്: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിക്ക് സാധ്യത

മുല്ലപെരിയാറിൽ തമിഴ് നാടിന് ബേബി ഡാം നിർമ്മിക്കുന്നതിന് സൗകര്യം ഒരുക്കുകയൂം ഇതിനായി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ വകുപ്പുതല നടപടി…

ഭോപാലിൽ ആശുപത്രിയിൽ അഗ്നി ബാധ നാല് കുട്ടികൾ മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി

മധ്യപ്രദേശിലെ ഭോപാലിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികൾ മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി…

കൊവാക്‌സിന് ബ്രിട്ടൺ അംഗീകരിച്ചു ,ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന്‍ 70 ശതമാനം ഫലപ്രദം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അംഗീകൃത കോവിഡ് വാക്സീന്‍ പട്ടികയിലേക്ക് കോവാക്സീന്‍ കൂടി ചേര്‍ത്ത് യു.കെ സര്‍ക്കാര്‍

മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ ഡ്രൈവർ മദ്യലഹരിയിൽ

കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…

മരംമുറി വിവാദം തമിഴ്‍നാട് കേരളത്തെ അതൃപ്തി അറിയിച്ചു “ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല…

മുല്ലപ്പെരിയാറിലെ ബേബി ഡാം നിർമ്മാണവുമായിമായി ബന്ധപ്പെട്ട മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചതിനെ വിമര്‍ശിച്ച് തമിഴ്നാട്. ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത്…

ഫേസ്ബുക്ക് ഞങ്ങളുടെ പേരും ഉപജീവനവും അപഹരിച്ചു! ഫേസ് ബുക്കിനെതിരെ കോടതിയെ സമിപിച്ച് ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന…

മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ടെക് കമ്പനി കോടതിയിയെ സമീപിച്ചത് . മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത്…

സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവെപ്പിൽനാല് ജവാന്മാർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മയിൽ സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവെപ്പിൽനാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു