Browsing Category
India
തമിഴ് നാട്ടിൽ കനത്ത മഴക്കെടുതിയിൽ നാല് മരണം
തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി
ഹൂസ്റ്റണ്‍ സംഗീത പരിപാടിക്കിടെ , ജനത്തിരക്കിൽ പെട്ട് എട്ടു മരണം
ഹൂസ്റ്റൺ എൻ ആർ ജി സ്റ്റേഡിയത്തിൽ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍…
ആഡംബര കപ്പലിലെ ലഹരി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ്…
മുല്ലപ്പെരിയാരിൽ മരം മുറി അനുമതി കേരളം മരവിപ്പിച്ചു.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ചയാണ്.
ഗുജറാത്ത് തീരത്തിനടുത്ത് പാക് നാവികസേന വെടിവെപ്പ്, മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു
ഗുജറാത്തിലെ ഇന്ത്യ - പാക് സമുദ്രാതിർത്തിയ്ക്ക് സമീപം മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്
അരുണാചൽ പ്രദേശിൽ ചൈനയുടെ കടന്നുകയറ്റം സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു
അപ്പർ സുബൻസരി ജില്ലയിലെ അതിർത്തി പ്രദേശത്ത് ചൈന ഗ്രാമം നിർമിച്ചതായി പെൻറഗൺ യു.എസ് കോൺഗ്രസിന് നൽകിയ വാർഷിക റിപ്പോർട്ടിൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറിൽ വനം വകുപ്പ് മന്ത്രി അറിയാതെ മരമുറിക്ക് അനുമതി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 152 യിൽ എത്തിക്കുന്നതന് വേണ്ടി ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയത് വിവാദത്തിൽ
വിവരങ്ങൾ ചോർത്തുന്ന 151 ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യണം ഗൂഗിൾ
സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള അപകടകാരികളായ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണുകളിൽ നീക്കം ചെയ്യണമെന്ന് ഗൂഗിൾ
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെമാറ്റി.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ തുടർ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെമാറ്റി.കേസിൽ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കും ,ബേബി ഡാം ബലപ്പെടുത്തും
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാൻ…