Browsing Category

India

ഫസൽ വധം പ്രതികൾ ലോക്കൽ പോലീസ് കണ്ടെത്തിയവർ തന്നെ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു

തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. സി.പി.എം പ്രവർത്തകർ തന്നെയാണ് കേസില്‍ പ്രതികളെന്നാണ് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നത്.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണിമുതലാണ് പണിമുടക്ക് തുടങ്ങിയത്

തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി…

വാക്‌സിനേഷാൻ ചെയ്യാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിച്ചു

വാക്‌സിനേഷനെടുക്കാത്ത ആളുകളെ കൂട്ടത്തോടെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് അമേരിക്ക വാക്‌സിനേഷൻ ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000…

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞു

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു

കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള  മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ

കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള  മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ. 'മോൽനുപിറാവിർ'  (Molnupiravir  )  എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ…

കൊച്ചി മയക്കു മരുന്ന് കേസിൽ കർശന വ്യവസ്ഥയോടെ ആര്യ ചേലാട്ടിനാണ് ജാമ്യം

അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥയോടെ മയക്കുമരുന്ന്​ കേസിലെ പ്രതിയായ യുവതിയ്‌ക്ക്​ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ

ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

സംസ്ഥാനത്ത് ഡീസലിന് പന്ത്രണ്ട് രൂപയും പെട്രോളിന് ആറരരൂപവരെയും കുറയും കർണാടയിൽ വിലയിൽ വൻകുറവ് വരുത്തി സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ നികുതി വെട്ടികുറച്ചതോടെ പുതിയ വിലപ്രകാരം സംസ്ഥാനത്ത് ഡീസലിന് പന്ത്രണ്ട് രൂപവരെ കുറഞ്ഞേക്കും. പെട്രോളിന് ആറരരൂപവരെയും കുറയാം