Browsing Category
India
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചു
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയും കുറയ്‌ക്കാനുള്ള തീരുമാനമാണ് മോദി സർക്കാർ പ്രഖ്യാപിച്ചത് . ഇന്ധനവിലയിലെ…
രാജ്യത്ത് ഇന്ധന വില കുറയും; കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചു
വില ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് (covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്‍ധസമിതി അംഗീകാരം നൽകി.
ഉപതെരെഞ്ഞുടുപ്പുകളിൽ തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ്സ് മുന്നേറ്റം
ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വാൻ മുന്നേറ്റമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടന്ന നാലു നിയമസഭാ സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് നേടി. അടുത്ത വര്‍ഷം നിയമസഭാ…
ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ
ലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ
നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്തു സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു.
നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസ്
കൊച്ചി ദേശീയ പാതയിൽ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം വകുപ്പുകൾ ചുമത്തി പോലീസ് കേസ്
കള്ളപ്പണം വെളുപ്പിക്കൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ…
ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു പെട്രോളിന് 48 പൈസ കൂട്ടി
രാജ്യത്തെ ജനത്തിന് മേൽ അധിക ഭാരം വീണ്ടും അടിച്ചേൽപ്പിച്ചു ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്.
വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് .,ജോജു മദ്യപിച്ച് പ്രശനമുണ്ടാക്കിയെന്നു കോൺഗ്രസ്സ് , ജോജു…
ഇന്ധന വിലവർധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് . സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു