Browsing Category

India

പ്രോവിഡന്‍റ് ഫണ്ട് പലി നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു

പ്രോവിഡന്‍റ് ഫണ്ട് പലി നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. എട്ടര ശതമാനമുണ്ടായിരുന്ന പലിശ നിരക്കാണ് 8.1 ശതമാനമാക്കി കുറച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പലിശ…

മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപ

3 ദിവസംകൊണ്ട് 4 കോടി രൂപയാണ് മലപ്പുറത്ത് നിന്നും പിടികൂടാനായത്.പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയത്.

അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയം, കോൺഗ്രസ്സിൽ കലാപം. നേതൃമാറ്റം ആവശ്യപ്പെട്ടു നേതാക്കൾ

അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 (ജി 23) നേതാക്കൾ. കോൺഗ്രസിന് നേതൃമാറ്റം ശക്‌തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ്…

പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാർ

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാൻ ഹൈക്കോടതിഅനുമതി

പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ അബൊറേഷൻചെയ്യാൻ ഹൈക്കോടതിഅനുമതി നൽകി . കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി…

ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്

ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം കാഴ്ച്ചവെച്ചു ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി.

യുപിയിൽ ബിജെപി തന്നെ, വീണ്ടും മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കിയത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്‌സിറ്റ് പോൾ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ…

പഞ്ചാബികളുടെ സ്വന്തം “ജുഗ്നു” ഭഗവന്ത് മാന്‍ ഇനി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാൻ മുഖ്യമന്ത്രിയായേക്കും . ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ്…

യുപിയിൽ എസ്.പി; ബിജെപി കടുത്ത പോരാട്ടം , പഞ്ചാബിലും ഇഞ്ചോടിഞ്ച്

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്,ഉത്തർപ്രദേശിലെ ആദ്യ ഫലസൂചനകൾ…

എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മലയാളി താരം എസ്. ശ്രീശാന്ത് വിരമിച്ചു. നീണ്ട ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 2002-2003 സീസണില്‍…