Browsing Category
Health
രാജ്യത്ത് പ്രതിദിന കോവിഡ് മരണനിരക്ക് വൻതോതിൽ വർദ്ധിച്ചു 24 മണിക്കൂറിനിടെ 507 പേര് മരിച്ചു
രാജ്യത്ത് പ്രതിദിന കോവിഡ് മരണ നിരക്കിൽ വൻ വർദ്ധന
24 മണിക്കൂറിനിടെ 507 കോവിഡ് ബാധിച്ച് പേര്‍ മരിച്ചു
ലോകത്ത് കോവിഡ് അതി രൂക്ഷമായി തുടരാൻ സാധ്യത എന്ന് ലോകാരോഗ്യ സംഘടനാ
കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്
പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം,…
ഇന്നും നൂറുകടന്നു സംസ്ഥാനത്ത് 118 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും
എല്ലാവരുമായി സൗഹാര്‍ദ്ദം ശത്രുക്കളെ കണ്ണുതുറന്നുകാണും ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല
ഇന്ത്യ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി
അഞ്ചു സംസ്ഥാനങ്ങളിലെ ലോക്ദൺ വീണ്ടും നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അഞ്ചു സംസ്ഥാങ്ങളിൽ ലോക് ഡൗൺ വീണ്ടും ദീര്ഘയിപ്പിച്ചു അസം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു മഹാമാരി ജീവനെടുത്തത് അഞ്ചു ലക്ഷത്തിലധികം പേരുടെ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു 10,079,546.ഇതുവരെ ലോകത്ത് കോവിഡ് സ്ഥികരിച്ചു മരണം 501,228.പിന്നിട്ടു ഇതുവരെ 5,457,803 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്.
ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.102 പേരുടെ പരിശോധനാഫലം നെഗറ്റീവ്
ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15…
കാരുണ്യാ കട്ടിൽ പറത്തുമോ? ..200 കോടികുടിശിക കാരുണ്യ പ ദ്ധതിയിൽ നിന്നും സ്വകാര്യാ ആശുപത്രികൾ പിണവാങ്ങി
വപ്പെട്ടവർക്ക് ഏറെ ആശ്രമായിരുന്നു കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു.
വീണ്ടും നൂറുകടന്ന് ആശങ്ക ! സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം…