Browsing Category
Health
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ഇപ്പോൾ…
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് 132 ലേക്ക് എൻജിനിയറിംഗ്…
ടെക്സസ്സിൽ ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിച്ചു ഗവർണർ
നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിക്കുന്നതായി ടെക്സസ്സ് ഗവർണർ ഗ്രേഗ് എമ്പട്ടു ജൂലായ് 27ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ…
ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ക്ക് കോവിഡ്
പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ വൈറസ് സ്ഥിരീകരിച്ചു
ഏറ്റവും ഉയർന്ന നിരക്ക്,, സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുംകൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്19
മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്. ചുമട്ടു തൊഴിലാളികള്‍ക്കാണ് രോഗബാധ. 298 പേരെ പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു
ജീവനക്കാരന് കൊറോണ ; മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ. സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്
മാൻവേട്ടക്കേസിൽ കെ ടി റമീസിനെ വനംവകുപ്പ്അറസ്റ്റ് ചെയ്യും
സ്വര്‍ണക്കടത്തു കേസിെല പ്രതി കെടി റമീസിെനതിരെ വനംവകുപ്പ് കേസ്സെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.…
മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ്
മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന്കോവിഡ് ബാധിച്ചു ഏഴുപേർ മരിച്ചു
സംസ്ഥാനത്ത് ഏഴ് പേര് കോവിഡ് പിടിപെട്ടു മരിച്ചു . മലപ്പുറം, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് മരണംറിപ്പോർട്ട് ചെയ്തട്ടുള്ളത്
കോവിഡിൽ മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; ശ്മശാനവാതിൽ അടച്ച് കെട്ടി നാട്ടുകാർ
കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടർന്ന് നാട്ടുകാർ…