Browsing Category
Health
കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു കോടതി രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച
കോവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു മദ്രാസ് ഹൈക്കോടതി. കോറോണയുടെ രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കടുത്ത വീഴ്ചപറ്റി
“അതിരൂക്ഷം കോവിഡ്” ഇന്ന് 38,607 പേര്‍ക്ക് രോഗ ബാധ ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5
കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം…
സ്ഥിതി അതീവഗുരുതരം രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണം കെജിഎംഒഎ.
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സ…
ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസർക്കാരിനോട് കോടതി
ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദില്ലിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന…
രാജ്യത്ത് കോവിഡ് കുത്തനെ കൂടി 24 മണിക്കൂറിനിടെ 3,79,257 പേർക്ക് രോഗബാധ 3645 പേർ മരണത്തിന് കിഴടങ്ങി
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോടതി ഇടപെടൽ ..കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു സംസ്ഥാനങ്ങൾ നൽകുന്ന വില 400 നിന്ന് 300 രൂപയാക്കി
സുപ്രിം കോടതിയുടെ ഇടപെടലിനെത്തുടർന്ന് സിറം ഇന്സ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. സംസ്ഥാനങ്ങൾ നൽകുന്ന വില 400 നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സ്വകാര്യ…
“ആശങ്കയിൽ കേരളം” 35,013 പേര്‍ക്ക് കോവിഡ് സ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 മരണം 41
കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട്…
യോഗിക്ക് തിരിച്ചടി ..മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കണം
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നൽകണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ ഇന്ന് ഒരുമണിക്ക് നിലപാട് അറിയിക്കണമെന്ന് ഉത്തര്‍പ്രദേശ്…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേരിൽ കോവിഡ്. മരണനിരക്കിൽ വർധന 3293 പേർ മരിച്ചു
ജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേരിൽ കോവിഡ് 19 സ്ഥികരിച്ചു 3293 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥികരിച്ചതു കോവിഡ് ബാധിച്ചു
യു പി യിൽ ഓക്സിജൻ ലഭിക്കാതെ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു,ഓക്സിജൻ ക്ഷാമമില്ലന്നു യോഗി
ഓക്സിജൻ ലഭിക്കാതെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രണ്ട് ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. ആശുപത്രികളിലെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്ന്…