Browsing Category
Health
“കശ്മീർ ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ” കശ്മീരിൽ തീവ്വ്ര വാദം വളർത്താൻ താലിബാന്റെ സഹായം തേടി അൽ ഖ്വയ്ദ
ഇന്നലെ ഇന്ത്യ താലിബാൻ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ…
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ രീതിയിൽ മാറ്റങ്ങൾ സ ർക്കാർ വിദഗ്ദരുമായി ഇന്ന് ചർച്ച നടത്തും
നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കോവിഡ് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ രീതിയിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വിദഗ്ദരുമായി ഇന്ന്…
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം…
ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച കെ.ജി.എം.ഒ.എ പ്രതിഷേധിക്കും
എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ലെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി
പിടിതരാതെ കോവിഡ് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 19.22
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം…
ഡി.സി.സി അധ്യക്ഷൻമാരു കാര്യത്തിൽ എന്ന് തീരുമാനം ഉണ്ടായേക്കും സുധാകരൻ എ.ഐ.സി.സി നേതാക്കളുമായി കുടിക്കാഴ്ച്ചനടത്തും
കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്നതുമായ ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്…
ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ജനിതക പഠനം നടത്തും മുഖ്യമന്ത്രി
വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ…
ആശങ്കയായി കോവിഡ് സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം…
കോവിഡ് വാക്‌സിനേഷൻ ഇനി വാട്ട് ആപ്പ് വഴിയും 9013151515
കോവിഡ് വാക്‌സിനേഷനായി ഇനി വെബ് സൈറ്റിൽ സമയം ചെലവഴിച്ചു കാത്തിരിക്കേണ്ടതില്ല കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം