Browsing Category
Health
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും ആരോഗ്യ പ്രവർത്തകയും നേരിയ രോഗലക്ഷണം
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. കുട്ടിയെ ചികില്സിച്ച ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗലക്ഷണമുണ്ട് .ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20…
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്
കോഴിക്കോട് രണ്ട് പേർക്ക് കൂടി നിപ രോഗലക്ഷണം, 20 പേർ ഹൈ റിസ്ക് വിഭാഗത്തിൽ
20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട്
നിപ സ്ഥിരീകരിച്ചതോടെ എൻസിഡിസി സംഘം ഇന്ന് കോഴിക്കോട് എത്തും
ഇക്കുറിയും എല്ലാവിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് 12 വയസുകാരൻ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
കോഴിക്കോട് മസ്തിഷ്ക ജ്വരവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്…
സംസ്ഥാനത്തു വീണ്ടും നിപ്പ ! കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരന്‍ മരിച്ചു.
നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ…
കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54
കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം…
കേരളം പൂർണമായും അടച്ചിടില്ല , ക്വാറന്റൈന്‍ ലംഘിച്ചാല്‍ കനത്ത പിഴ
കോവിഡ് ബാധ അധികരിക്കുകയാണെങ്കിലും സംസ്ഥാനം ഇനിയും അടച്ചിടാനാകില്ലന്നു മുഖ്യമന്ത്രി പിണറായി വിജയം പറഞ്ഞു . വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ…
വീണ്ടും ആശങ്ക ! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 32,097 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം…
ഒട്ടും കുറവില്ല ! 32,803 പേര്‍ക്ക് കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം…