Browsing Category

Health

അമേരിക്കയിലെ ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയില്‍

ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയില്‍ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍…

കോഴിക്കോട് ജില്ലയില്‍ എലിപ്പനി മരണം അഞ്ച്, 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ജാഗ്രത നിർദേശം

കോഴിക്കോട് ; ജില്ലയില്‍ എലിപ്പനി പടരുന്നു. ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ആഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 30 പേര്‍ക്ക് എലിപ്പനി…

പ്രളയക്കെടുതി : മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം

തിരുവന്തപുരം :പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കാൻ മഹാരാഷ്ട്രയിൽ നിന്നും 96 ഡോക്ടർമാർ അടങ്ങുന്ന സംഘം ഇന്ന് തിരുവനന്തപുരത്തെത്തി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഗിരീഷ് മഹാജന്റെ…

വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള രോഗങ്ങളും പ്രതിരോധ – പരിഹാര മാർഗങ്ങളും

കൊച്ചി :പ്രളയക്കെടുതിയെ മനക്കരുത്ത് കൊണ്ടും, കൂട്ടായ പ്രവർത്തനങ്ങള്‍ കൊണ്ടും നാം നേരിടുമ്പോൾ . വളരെ ജാഗ്രത പുലർത്തേണ്ടുന്ന ഒന്നാണ് ആരോഗ്യ മേഖല. മഴക്കാല രോഗങ്ങളും, പകർച്ച വ്യാധികളും…

മത വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്   

മിഷിഗണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പോഷകാഹാര കുറവ് മൂലം 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസ്സില്‍ മാതാപിതാക്കളായ സേത്ത വെല്‍ച്ച്…

ഡാളസില്‍ ഈവര്‍ഷത്തെ ആദ്യ വെസ്റ്റ് നൈല്‍ വൈറസ് മരണം

ഡാളസ് : 2018 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് വെസ്റ്റ് നൈല്‍ വൈറസ് ഇന്‍ഫെക്ഷന്‍ കേസ്സുകളില്‍ ഒരാള്‍ മരിച്ചതായി ആഗസ്റ്റ് 7 ചൊവ്വാഴ്ച്ച ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍…

മലാശയ കാൻസർ തടയാൻ വൈറ്റമിൻ ഡി പുതിയ പഠനം.

മുംബൈ : സാധാരണ കണ്ടു വരുന്ന കാൻസറുകളിൽ മൂന്നാമത്തേതാണ് മലാശയ കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ ബാധിത മരണങ്ങളിൽ മൂന്നാമത്തേതും ഇതാണ്. അമേരിക്ക, ഏഷ്യ, യൂറോപ്പ്…

സാന്‍അന്റോണിയോയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഓഗസ്റ്റ് 4-ന്

സാന്‍ അന്റോണിയൊ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാന്‍ അന്റോണിയായുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 4 നു രാവിലെ 7 മുതല്‍ ഒന്നു വരെ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. 2569 നോര്‍ത്ത്…

കേരളം സർക്കാർ നടപ്പാക്കുന്ന  ആദ്രം പദ്ധതിക്ക് പ്രവാസികള്‍ പിന്തുണ നല്‍കും :ഡോ ലൂക്കോസ് മണിയാട്ട്

ഫിലാഡല്‍ഫിയ: കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രത്യേകം സഹകരണത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത ആദ്രം പദ്ധതിക്ക്…

കോഴിക്കോട് ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: ഏറെകുറേ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന ഡിഫ്തീരിയ വീണ്ടും സ്‌തികരിച്ചു കോഴിക്കോട്ജില്ലയില്‍  ചിരാല്‍ സ്വദേശിയായ ആറാം ക്ലാസ്…